ഡൽഹി പിടിച്ച് ബിജെപി; 27 വർഷത്തിന് ശേഷം അധികാരത്തിലേക്ക്

ഡൽഹി പിടിച്ച് ബിജെപി; 27 വർഷത്തിന് ശേഷം അധികാരത്തിലേക്ക്

ന്യൂ​ഡ​ൽ​ഹി: വാശിയേറിയ നിയമസഭ തിരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടി ഡൽഹിയില്‍ അധികാരം സ്വന്തമാക്കി ബി.ജെ.പി. 27 വർഷങ്ങൾക്ക് ശേഷമാണ് രാജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചിരിക്കുന്നത്. എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പിയുടെ മുന്നേറ്റം. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർ​​ഗ…
വിമർശനം അതിരുവിടുന്നു; വിജയേന്ദ്രയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയാൽ ബിജെപിക്ക് തോൽവി ഉറപ്പെന്ന് മുൻ മന്ത്രി

വിമർശനം അതിരുവിടുന്നു; വിജയേന്ദ്രയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയാൽ ബിജെപിക്ക് തോൽവി ഉറപ്പെന്ന് മുൻ മന്ത്രി

ബെംഗളൂരു: ബി.വൈ. വിജയേന്ദ്രയെ സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയസാധ്യത കുറയുമെന്ന് മുന്‍ മന്ത്രി രേണുകാചാര്യ. ഇക്കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും രേണുകാചാര്യ പറഞ്ഞു. വിമത എംഎല്‍എ ബസവഗൗഡ പാട്ടീല്‍ യത്‌നലിന്റെ നേതൃത്വത്തിലുള്ള…
കേജ്രിവാളിന് തിരിച്ചടി; രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ

കേജ്രിവാളിന് തിരിച്ചടി; രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ഇവർക്കൊപ്പം ആപ്പിന്റെ പ്രാഥമിക അംഗത്വം രാജിവച്ച സിറ്റിം​ഗ് കൗൺസിലറും ബിജെപിക്കൊപ്പം ചേരും. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആപ്പിനും  അരവിന്ദ് കേജ്രിവാളിനും ഞെട്ടലുണ്ടാക്കുന്നതാണ് എംഎൽഎമാരുടെ തീരുമാനം.…
മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ച്‌ ജെഡിയു

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ച്‌ ജെഡിയു

മണിപ്പൂരില്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിന്‍വലിച്ചു. കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജെഡിയു നടപടി. ജെഡിയു പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിന്റെ സ്ഥിരതയെ ബാധിക്കില്ലെങ്കിലും ബിജെപിക്കേറ്റ വന്‍ തിരിച്ചടിയായാണ് വിലയിരുത്തുന്നത്. കേന്ദ്രസര്‍ക്കാരിലും ബീഹാറിലും ബിജെപി…
ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു

ന്യൂഡൽഹി: ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. കര്‍ണാട്ടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാർച്ച്‌ 4-ന് ഇരുവരും ബെംഗളൂരുവില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. പൊന്നിയിൻ സെല്‍വൻ 1-ലെ കാതോട് സൊല്‍…
ബിപിൻ സി. ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന സമിതിയില്‍

ബിപിൻ സി. ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന സമിതിയില്‍

തിരുവനന്തപുരം: സിപിഐഎം മുൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ബിപിൻ സി ബാബുവും മംഗലപുരം ഏരിയാ സെക്രട്ടറിയുമായിരുന്ന മധു മുല്ലശേരിയും ബിജെപി സംസ്ഥാന കമ്മറ്റിയില്‍. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇരുവരെയും നാമനിർദ്ദേശം ചെയ്തത്. അംഗത്വമെടുത്ത് ഒരാഴ്ചയ്ക്കുള്ളിലാണ് ഇരുവരെയും സംസ്ഥാന സമിതിയില്‍ എത്തിയത്.…
മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപിയുടെ കുതിപ്പ്

മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപിയുടെ കുതിപ്പ്

മുംബൈ: സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണല്‍ മണിക്കൂറുകൾ പിന്നിടുമ്പോൾ ബി ജെ പി സഖ്യം കുതിക്കുകയാണ്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോൾ 224 സീറ്റും കടന്നാണ്…
സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി കോൺഗ്രസ് നേതാവ്

സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി കോൺഗ്രസ് നേതാവ്

ബെംഗളൂരു: സംസ്ഥാന സർക്കാരിനെ താഴെയിറക്കാനായി എംഎൽഎമാർക്ക്​ ബിജെപി 100 കോടി വാഗ്​ദാനം ചെയ്തെന്ന ആരോപണവുമായി കോൺ​ഗ്രസ്​ എംഎൽഎ രവികുമാർ ഗൗഡ. എംഎൽഎമാർക്ക്​ 50 കോടി വാഗ്​ദാനം ചെയ്യുന്നുണ്ടെന്ന്​ കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ് 100 കോടി വാഗ്​ദാനം ചെയ്​തെന്ന്​…
വർഗീയ പ്രചാരണം നടത്തുന്നു; ബിജെപിക്കെതിരെ പരാതി നൽകി കോൺഗ്രസ്

വർഗീയ പ്രചാരണം നടത്തുന്നു; ബിജെപിക്കെതിരെ പരാതി നൽകി കോൺഗ്രസ്

ന്യൂഡൽഹി: പ്രചാരണവേളയിൽ വർഗീയത ഉൾപെടുത്തിയെന്ന് ആരോപിച്ച് ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു (ഇസിഐ) പരാതി നൽകി കോൺഗ്രസ്. ജാർഖണ്ഡിൽ ബിജെപി വർഗീയ ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രചാരണം നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. ബിജെപിക്ക് എതിരെ ഈ ആഴ്‌ച തന്നെ കോൺഗ്രസ് നല്‍കുന്ന…
ആത്മാഭിമാനം പണയം വെക്കാനാവില്ല; ബിജെപി നേതൃത്വവുമായുള്ള വിയോജിപ്പ് പരസ്യമാക്കി സന്ദീപ് വാര്യര്‍

ആത്മാഭിമാനം പണയം വെക്കാനാവില്ല; ബിജെപി നേതൃത്വവുമായുള്ള വിയോജിപ്പ് പരസ്യമാക്കി സന്ദീപ് വാര്യര്‍

പാലക്കാട്‌: ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച്‌ സന്ദീപ് വാര്യര്‍ രംഗത്ത്. പാലക്കാട് പ്രചരണത്തിന് പോകില്ല. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. മാനസികമായി കടുത്ത സമ്മർദ്ദത്തില്‍ ആണ്. മനുഷ്യന്‍റെ ആത്മാഭിമാനം പരമപ്രധാനമാണ്. ഒരു പരിപാടിയില്‍ മാത്രം സംഭവിച്ച അപമാനം അല്ല…