കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണമാകാം; പോലീസിന് നിയമോപദേശം ലഭിച്ചു

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണമാകാം; പോലീസിന് നിയമോപദേശം ലഭിച്ചു

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് പോലീസിന് നിയമോപദേശം. തിരൂർ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താമെന്നാണ് നിയമോപദേശം. തിരൂർ സതീശന്റെ വെളിപ്പെടുത്തൽ വിചാരണക്കോടതിയെ അറിയിക്കും. അന്വേഷണസംഘത്തോട് എല്ലാം തുറന്നുപറയുമെന്ന് ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശ് പറഞ്ഞിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ…
ബിജെപി നേതാവും എംഎല്‍എയുമായ ദേവേന്ദര്‍ സിംഗ് റാണ അന്തരിച്ചു

ബിജെപി നേതാവും എംഎല്‍എയുമായ ദേവേന്ദര്‍ സിംഗ് റാണ അന്തരിച്ചു

ശ്രീനഗർ: ബി.ജെ.പി. നേതാവും ജമ്മു-കശ്മീർ സിറ്റിങ് എം.എല്‍.എ.യുമായ ദേവേന്ദർ സിങ് റാണ (59) അന്തരിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ സഹോദരനാണ്. ഫരീദാബാദിലെ ആശുപത്രിയില്‍വെച്ചാണ് അന്ത്യം. നഗ്രോട്ട മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യാണ്. ജമ്മു മേഖലയിലെ ആധിപത്യമുള്ള ദോഗ്ര സമൂഹത്തിന്റെ ശക്തമായ ശബ്ദമായിരുന്നു റാണ.…
മുതിർന്ന കോൺഗ്രസ് നേതാവ് രവിരാജ ബിജെപിയിൽ ചേർന്നു

മുതിർന്ന കോൺഗ്രസ് നേതാവ് രവിരാജ ബിജെപിയിൽ ചേർന്നു

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവ് രവിരാജയും അനുയായികളും ബിജെപിയിൽ ചേർന്നു. മഹാരാഷ്‌ട്ര ഡെപ്യൂട്ടി ചീഫ് മിനിസ്‌റ്റര്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെയും മുംബൈ ബിജെപി അധ്യക്ഷന്‍ ആശിഷ്‌ ഷേലാറിന്‍റെയും സാന്നിധ്യത്തിലാണ് രവിരാജ അംഗത്വമെടുത്തത്. ഇതിന് തൊട്ടുപിന്നാലെ രവിരാജയെ ബിജെപിയുടെ മുംബൈ വൈസ് പ്രസിഡന്‍റ് ആയും…
‘ആറ് ചാക്കിലായി കോടികള്‍ ബിജെപി ഓഫീസില്‍ എത്തിച്ചു; കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി

‘ആറ് ചാക്കിലായി കോടികള്‍ ബിജെപി ഓഫീസില്‍ എത്തിച്ചു; കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി

കൊടകര കുഴല്‍പ്പണക്കേസില്‍ നിർണായക വെളിപ്പെടുത്തലുമായി കേസിലെ സാക്ഷിയും ബിജെപി ഓഫീസ് മുൻ സെക്രട്ടറിയുമായ തിരൂർ സതീഷ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണ് കോടികള്‍ വരുന്ന കുഴല്‍പ്പണമായി എത്തിച്ചതെന്ന് സതീഷ് വെളിപ്പെടുത്തി. കുല്‍പ്പണം കൊണ്ടുവന്നവർക്ക് മുറി ബുക്ക് ചെയ്തത് ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും…
ബി ജെ പിയുടെ ആക്ഷേപം തള്ളി; പ്രിയങ്കയുടെ പത്രിക സ്വീകരിച്ചു

ബി ജെ പിയുടെ ആക്ഷേപം തള്ളി; പ്രിയങ്കയുടെ പത്രിക സ്വീകരിച്ചു

കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്നും പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്നുമുള്ളള ബിജെപിയുടെ ആവശ്യമാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിയത്. വാധ്രയുടെ…
ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടിൽ നവ്യ ഹരിദാസ്, ചേലക്കരയിൽ ബാലകൃഷ്ണൻ

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടിൽ നവ്യ ഹരിദാസ്, ചേലക്കരയിൽ ബാലകൃഷ്ണൻ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ നവ്യ ഹരിദാസാണ് വയനാട് ലോക്​സഭാ മണ്ഡലത്തിലെ സ്ഥാനാർഥി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മറ്റൊരു സംസ്ഥാന സെക്രട്ടറിയായ സി.കൃഷ്ണകുമാർ മത്സരിക്കും. ചേലക്കരയിൽ കെ. ബാലകൃഷ്ണനാണ് സ്ഥാനാർഥി. പാർട്ടി…
ബിജെപി ദേശീയ സെക്രട്ടറി വിജയ രഹാട്കര്‍ വനിത കമ്മീഷന്‍ അധ്യക്ഷ

ബിജെപി ദേശീയ സെക്രട്ടറി വിജയ രഹാട്കര്‍ വനിത കമ്മീഷന്‍ അധ്യക്ഷ

ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) അധ്യക്ഷയായി വിജയ കിഷോർ രഹാട്കറിനെ നിയമിച്ച്‌ കേന്ദ്രം. ഓഗസ്റ്റ് 6 ന് രേഖാ ശർമ്മയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം. 1990-ലെ ദേശീയ വനിതാ കമ്മീഷൻ ആക്ടിന്റെ സെക്ഷൻ 3 പ്രകാരം 3…
മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബി.ജെ.പിയില്‍ ചേര്‍ന്നു

മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബി.ജെ.പിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുൻ ഡി.ജി.പിയും കേരള കേഡറിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ബി.ജെ.പി നേതാക്കൾ അംഗത്വം നൽകിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ശ്രീലേഖയെ ഷാൾ അണിയിച്ച് ബി.ജെ.പിയിലേക്ക്…
ജാര്‍ഖണ്ഡില്‍ എൻസിപി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ജാര്‍ഖണ്ഡില്‍ എൻസിപി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ജാർഖണ്ഡില്‍ എൻസിപി (അജിത് പവാർ വിഭാഗം) എംഎല്‍എ പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നു. സംസ്ഥാനത്തെ എൻസിപിയുടെ ഒരേയൊരു എംഎല്‍എ കമലേഷ് കുമാറാണ് ബിജെപിയില്‍ ചേർന്നത്. ഹുസൈനാബാദ് മണ്ഡലത്തിലെ എംഎല്‍എയാണ് കമലേഷ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാല്‍ മറാണ്ടിയുടെയും ആസാം മുഖ്യമന്ത്രി ഹിമാന്ത…
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

കാസറഗോഡ്‌: ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ വിടുതൽ ഹർജിയിൽ വിധി ഇന്ന്. കാസറഗോഡ്‌ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കേസ് രാഷ്ട്രീയലക്ഷ്യം വെച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സുരേന്ദ്രനും മറ്റ് അഞ്ച് പ്രതികളും 2023…