നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണ ക്യാമ്പെയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഗരുഡന്‍, ഒരു യമണ്ടന്‍ പ്രേമകഥ,…
തിരഞ്ഞെടുപ്പ് ഗോദയില്‍ വിനേഷ് ഫോഗട്ടിനെതിരെ ക്യാപ്റ്റൻ യോഗേഷ് ബൈരാഗി; ഹരിയാനയിൽ ബി.ജെ.പി രണ്ടാം പട്ടിക പുറത്തിറക്കി

തിരഞ്ഞെടുപ്പ് ഗോദയില്‍ വിനേഷ് ഫോഗട്ടിനെതിരെ ക്യാപ്റ്റൻ യോഗേഷ് ബൈരാഗി; ഹരിയാനയിൽ ബി.ജെ.പി രണ്ടാം പട്ടിക പുറത്തിറക്കി

ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാർഥി പട്ടിക ബി.ജെ.പി പുറത്തിറക്കി. 21 സ്ഥാനാർഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരേ ബി.ജെ.പി. യുവനേതാവ് ക്യാപ്റ്റൻ യോഗേഷ് ബൈരാഗി ജുലാനയിൽ മത്സരിക്കും. ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ (ബിജെവൈഎം) ഉപാധ്യക്ഷനും…
സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നു

സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നു

തൃശൂർ: സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. ബിജെപിയുടെ ജില്ലാതല അംഗത്വം ക്യാംപെയ്ന് തുടക്കം കുറിച്ചാണ് മലയാളികളുടെ മനം കവര്‍ന്ന നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവ് മോഹൻ സിത്താരയ്ക്ക് ആദ്യ അംഗത്വം നൽകിയത്. തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ…
ഝാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ബി.ജെ.പിയില്‍

ഝാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ബി.ജെ.പിയില്‍

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോർച്ച (JMM) മുൻ നേതാവുമായ ചംപൈ സോറൻ ബിജെപിയില്‍ ചേർന്നു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഝാർഖണ്ഡ് ബിജെപി അദ്ധ്യക്ഷൻ ബാബുലാല്‍ മരന്ദി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന…
പോലീസ് നോക്കി നില്‍ക്കെ ബിജെപി നേതാവിന് നേരെ വെടിയുതിര്‍ത്ത് മുന്‍ സൈനികന്‍

പോലീസ് നോക്കി നില്‍ക്കെ ബിജെപി നേതാവിന് നേരെ വെടിയുതിര്‍ത്ത് മുന്‍ സൈനികന്‍

മധ്യപ്രദേശില്‍ പോലീസ് നോക്കിനില്‍ക്കെ ബിജെപി യുവനേതാവ് പ്രകാശ് യാദവിന് വെടിയേറ്റു. കഴിഞ്ഞ ദിവസം മുന്‍സെെനികന്‍ എസ്‌.പി. ഭഡോറിയയാണ് പ്രകാശിനു നേരെ വെടിയുതിര്‍ത്തത്. നാഗ്‌ജിരി പോലീസ് സ്റ്റേഷന്‍ പരിധിയിൽ ഹമുഖേഡിയിലാണ് സംഭവം. പ്രകാശ് യാദവും എസ്‌പി ഭഡോറിയയും തമ്മിലുള്ള സാമ്പത്തിക തർക്കം അന്വേഷിക്കുന്നതിനാണ്…
കെ.എസ്. ഈശ്വരപ്പ വീണ്ടും ബി.ജെ.പി.യിലേക്ക്?

കെ.എസ്. ഈശ്വരപ്പ വീണ്ടും ബി.ജെ.പി.യിലേക്ക്?

ബെംഗളൂരു: മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ വീണ്ടും ബി.ജെ.പി.യിലെക്കെന്ന് സൂചന. പാർട്ടിയുടെ രണ്ടുനേതാക്കൾ തന്നെ സമീപിച്ച് തിരിച്ചുവരാൻ ക്ഷണിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. തിങ്കളാഴ്ച. ശിവമോഗയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്, എന്നാൽ ആരാണ് ക്ഷണിച്ചെതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇക്കാര്യത്തില്‍ പെട്ടെന്ന്…
ബിജെപി നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍

ബിജെപി നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍

ബിജെപിയുടെ മുതിർന്ന നേതാവ് എല്‍ കെ അദ്വാനിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇതിനിടെ എല്‍കെ അദ്വാനിയുടെ ആരോഗ്യനില സംബന്ധിച്ച…
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; മൂന്നാം മോദി സര്‍ക്കാരില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; മൂന്നാം മോദി സര്‍ക്കാരില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക് സഭാംഗമായി ദൈവനാമത്തില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. 'കൃഷ്ണാ ഗുരുവായൂരപ്പാ...' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ് സത്യാവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് നിന്നുള്ള ബിജെപിയുടെ ആദ്യ ലോക് സഭാഗമായ സുരേഷ്…
കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകളും ബിജെപിയിൽ ചേർന്നു

കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകളും ബിജെപിയിൽ ചേർന്നു

ഹരിയാനയിലെ കോൺഗ്രസ് നേതാക്കളായ കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും അനുയായികളും ബിജെപിയിൽ ചേർന്നു. ബുധനാഴ്ച രാവിലെ ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ്…
ഇന്ധനവില വർധന; പ്രതിഷേധ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു

ഇന്ധനവില വർധന; പ്രതിഷേധ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽസിയുമായ എം.ബി. ഭാനുപ്രകാശ് (69) കുഴഞ്ഞുവീണു മരിച്ചു.  ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഭാനുപ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു. ശിവമോഗയിലെ സീനപ്പ സെട്ടി സർക്കിളിലായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ കാറിലേക്ക്…