വൻ കുഴല്‍പ്പണ വേട്ട; ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന ഒരു കോടി 91 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍

വൻ കുഴല്‍പ്പണ വേട്ട; ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന ഒരു കോടി 91 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വൻ കുഴല്‍പ്പണ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48000 രൂപയുമായി രണ്ട് പേര്‍ കൊണ്ടോട്ടി പോലീസിന്‍റെ പിടിയിലായി. മലപ്പുറം രാമപുരം സ്വദേശി തസ്ലിം ആരിഫ്, മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായത്. കാറിൻ്റെ സീറ്റിനോട്…
അനധികൃത പണം കണ്ടെത്തിയ സംഭവം: ജഡ്‌ജിയുടെ വീട്ടിൽ പരിശോധന നടത്തി

അനധികൃത പണം കണ്ടെത്തിയ സംഭവം: ജഡ്‌ജിയുടെ വീട്ടിൽ പരിശോധന നടത്തി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത്‌ വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കെട്ട് കണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം തുടങ്ങി. സമിതിയംഗങ്ങൾ ബുധനാഴ്ച ഉച്ചയോടെ യശ്വന്ത്‌ വർമയുടെ വീട്ടിലെത്തി പരിശോധന നടത്തി. തീപിടുത്തത്തിന്‌ പിന്നാലെ…
പാലക്കാട്ടെ കള്ളപ്പണ വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി

പാലക്കാട്ടെ കള്ളപ്പണ വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി

പാലക്കാട്: പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പാലക്കാട് ജില്ലാ കലക്ടറോടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പാലക്കാട്ടെ ഹോട്ടലിലെ പാതിരാ റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍,…
പാതിരാ റെയ്ഡ്; ഹോട്ടലിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു

പാതിരാ റെയ്ഡ്; ഹോട്ടലിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു

പാലക്കാട്: തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കുന്നതു തടയാന്‍ പോലീസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ സംഘര്‍ഷമുണ്ടാക്കിയ 10 പേര്‍ക്കെതിരെ കേസെടുത്തു. കെ പി എം ഹോട്ടലിന്റെ പരാതിയിലാണ് സൗത്ത് പോലീസ് കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ കേസെടുത്തത്.അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തതിനാണ്…
വൻ കള്ളപ്പണവേട്ട: ബെംഗളൂരുവില്‍ നിന്നും ട്രെയിനിലെത്തിയ കരുനാ​ഗപ്പള്ളി സ്വദേശികള്‍ കായംകുളത്ത് അറസ്റ്റിലായി, പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം

വൻ കള്ളപ്പണവേട്ട: ബെംഗളൂരുവില്‍ നിന്നും ട്രെയിനിലെത്തിയ കരുനാ​ഗപ്പള്ളി സ്വദേശികള്‍ കായംകുളത്ത് അറസ്റ്റിലായി, പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം

കായംകുളം: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വന്‍ കുഴല്‍പ്പണ വേട്ട. ബെംഗളൂരുവില്‍ നിന്നും കായംകുളത്ത് ട്രെയിനിറങ്ങിയ കരുനാഗപ്പള്ളിക്കാരായ മൂന്ന് യുവാക്കളില്‍ നിന്ന് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി.കരുനാഗപ്പള്ളി കട്ടപ്പന മന്‍സിലില്‍ നസീം (42), പുലിയൂര്‍ റജീന മന്‍സിലില്‍ നിസാര്‍ (44), റിയാസ് മന്‍സിലില്‍…