ബോയിലർ പൊട്ടിത്തെറിച്ച് അപകടം; അഞ്ച് തൊഴിലാളികൾക്ക് പരുക്ക്

ബോയിലർ പൊട്ടിത്തെറിച്ച് അപകടം; അഞ്ച് തൊഴിലാളികൾക്ക് പരുക്ക്

ബെംഗളൂരു: ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരുക്കേറ്റു. ബിഡദി വ്യവസായ മേഖലയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഉത്തരേന്ത്യൻ സ്വദേശികളായ ഉമേഷ്, തരുൺ, അമലേഷ്, സന്തൂൺ, ലഖൻ എന്നിവർക്കാണ് പരിക്കേറ്റത്. ബിബിഎംപിയുമായി സഹകരിച്ച് ഉണങ്ങിയ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപൂക്കുന്ന സ്വകാര്യ…
കണ്ണൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 2 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്

കണ്ണൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 2 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്

കണ്ണൂർ: കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്. പൂവൻപൊയിലിൽ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഇവരുടെ പരുക്ക് ഗുരുതരമല്ല. മാലൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലാണ്…
ഗുരുഗ്രാം ഇരട്ട സ്ഫോടനം; ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുള്ളതായി പോലീസ്

ഗുരുഗ്രാം ഇരട്ട സ്ഫോടനം; ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുള്ളതായി പോലീസ്

ന്യൂഡൽഹി: ഗുരുഗ്രാമിലെ ഇരട്ട സ്ഫോടനങ്ങളിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടെന്ന് പോലീസ്. ബോംബേറിൽ പ്രദേശത്ത് സ്ഥാപിച്ചിരുന്ന സൈൻബോർഡും പാർക്ക് ചെയ്‌ത സ്‌കൂട്ടറും കത്തിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ സച്ചിൻ, വിനയ് എന്നിവരെ പോലീസ് പിടികൂടി. ബോംബുകളും ആയുധങ്ങളുമായാണ്…
ആംബുലൻസിന് തീപിടിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗര്‍ഭിണിയായ യുവതിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

ആംബുലൻസിന് തീപിടിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗര്‍ഭിണിയായ യുവതിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ : ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു. അപകടത്തിൽ നിന്നും ഗർഭിണിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. മഹരാഷ്ട്രയിലെ ജൽ​ഗാവ് ജില്ലയിലാണ് സംഭവം. എൻജിനിൽ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം മുഴുവനായി വ്യാപിക്കുകയുമായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന ​​ഗർഭിണിയായ സ്ത്രീയും കുടുംബവും…
ഫ്രിഡ്‌ജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

ഫ്രിഡ്‌ജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: ഊര്‍ക്കടവിൽ ഫ്രിജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ യുവാവ് മരിച്ചു. ഊർക്കടവ് എളാടത്ത് റഷീദാണ് മരിച്ചത്. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ ആയിരുന്നു അപകടം. രാവിലെ 11 മണിയോടെയായിരുന്നു അപകടം. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ബെംഗളൂരുവിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. ഈസ്റ്റ്‌ ബെംഗളൂരുവിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സയ്യിദ് രെഹാൻ, സയ്യിദ് അയാൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അൻവർ എന്നയാൾ നടത്തുന്ന സിലിണ്ടർ ഷോപ്പിലാണ് അപകടമുണ്ടായത്. ഒഴിഞ്ഞ…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരാൾക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരാൾക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പൊള്ളലേറ്റു. ബിടിഎം ലേഔട്ടിൽ തിങ്കളാഴ്ചയാണ് അപകടം. ഈ പ്രദേശത്തെ അപ്പാർട്ട്‌മെൻ്റുകളിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന പവൻ (36) ആണ് പൊള്ളലേറ്റത്. രാവിലെ 8.30 ഓടെ പവൻ പാൽ തിളപ്പിക്കാൻ സിലിണ്ടർ ഓണാക്കിയപ്പോഴാണ് സംഭവം. ഉടൻ…
ഡൽഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി

ഡൽഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി

ന്യൂഡൽഹി: ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി. രോഹിണി ജില്ലയിലെ പ്രശാന്ത് വിഹാറിലെ സ്‌കൂളിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ ആർക്കും പരുക്കില്ല. ഡൽഹി പോലീസും ഫോറൻസിക് സംഘവും സ്‌കൂളില്‍ അടക്കം പരിശോധന നടത്തുകയാണ്. സ്‌കൂളിന് സമീപമുള്ള കടയിലെ ഗ്യാസ് സിലിണ്ടർ…
പടക്ക നിർമാണ ശാലയിൽ സ്ഫോടനം; ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു

പടക്ക നിർമാണ ശാലയിൽ സ്ഫോടനം; ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് തിരുപ്പൂരിലെ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു. സമീപത്തെ രണ്ട് വീടുകൾ പൂർണമായി നശിച്ചു പൊന്നമ്മാൾ നഗറിലാണ് സംഭവം. അഞ്ച് വീടുകൾക്ക് കേടുപാടുകളുണ്ടായി. മരിച്ചവരിൽ ഒരു…
കല്‍ക്കരി ഖനിയില്‍ സ്ഫോടനം; തൊഴിലാളികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

കല്‍ക്കരി ഖനിയില്‍ സ്ഫോടനം; തൊഴിലാളികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: പശ്ചിമബംഗാളിനെ നടുക്കി കല്‍ക്കരി ഖനി അപകടം. കല്‍ക്കരി ഖനനത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ തൊഴിലാളികളടക്കം ഏഴ് പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ബിർഭൂം ജില്ലയിലെ ലോക്പൂർ മേഖലയില്‍ പ്രവർത്തിക്കുന്ന ഖനിയില്‍ അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായി. പരുക്കേറ്റവരെ…