Posted inASSOCIATION NEWS
ബെംഗളൂരു മലയാളി ഫോറം മലയാളം ക്ലാസ് സർട്ടിഫിക്കറ്റ് വിതരണം
ബെംഗളൂരു : ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിദിന മലയാളം ക്ലാസ് സമാപിച്ചു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കൺവീനർമാരായ ഗോപാലകൃഷ്ണൻ, ഡോ. ബീനാ പ്രവീൺ എന്നിവർ വിതരണം ചെയ്തു. പ്രസിഡന്റ് പി.ജെ. ജോജോ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് അരുൺ ജോർജ്, രവി…


