Posted inBENGALURU UPDATES LATEST NEWS
മെട്രോയിൽ ഭിക്ഷാടനം; അന്വേഷണം ആരംഭിച്ചു
ബെംഗളൂരു : നമ്മ മെട്രോ ട്രെയിനിൽ ഒരാൾ യാചക വൃത്തി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ബിഎംആർസിഎൽ. കഴിഞ്ഞ ദിവസമാണ് ഭിന്നശേഷിക്കാരനായ ഒരാൾ ട്രെയിനിലൂടെ നടന്ന് യാത്രക്കാരെ സമീപിച്ച് യാചിക്കുന്ന ദൃശ്യം പ്രചരിച്ചത്. യാത്രക്കാരില്‍…
