ക്ഷേത്രങ്ങളിലേക്ക് ബിഎംടിസി ഒരുക്കുന്ന ദിവ്യദർശന യാത്രയ്ക്ക് 31 ന് തുടക്കം

ക്ഷേത്രങ്ങളിലേക്ക് ബിഎംടിസി ഒരുക്കുന്ന ദിവ്യദർശന യാത്രയ്ക്ക് 31 ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ബിഎംടിസിയുടെ യാത്രാ പാക്കേജ് ദിവ്യദര്‍ശന യാത്ര 31ന് ആരംഭിക്കും. നഗരത്തിലെ 8 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ദര്‍ശന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ആണ് സര്‍വീസ് നടത്തുക. യാത്രയുടെ ഫ്‌ലാഗ് ഓഫ്…
ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ

ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. നിലവിൽ, വിമാനത്താവളത്തിലേക്ക് പ്രതിദിനം 150 വോൾവോ ബസുകൾ സർവീസ് നടത്തുന്നുണ്ട്. അടുത്ത മാസം മുതൽ, ഇതിലെ 83 വോൾവോ ബസുകൾക്ക് പകരം 83…
ബെംഗളൂരു വിമാനത്താവളത്തിലേക്ക് എസി ഇലക്ട്രിക് ബസ് സർവീസ് മെയ്‌ അവസാനത്തോടെ

ബെംഗളൂരു വിമാനത്താവളത്തിലേക്ക് എസി ഇലക്ട്രിക് ബസ് സർവീസ് മെയ്‌ അവസാനത്തോടെ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം റൂട്ടിൽ എസി ഇലക്ട്രിക് ബസ് സർവീസ് മെയ്‌ അവസാനത്തോടെ ആരംഭിക്കുമെന്ന് ബിഎംടിസി. ബിഎംടിസിയുടെ ആദ്യ എസി ഇലക്ട്രിക് ബസുകളാണ് ബെംഗളൂരു നഗരത്തിൽ സർവീസിന് ഒരുങ്ങുന്നത്. സർക്കാർ - സ്വകാര്യ പങ്കാളിത്തത്തിലുള്ള ഗ്രോസ് കോസ്റ്റ് കോൺട്രാക്ട്…
ശിവാജിനഗറിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ബിഎംടിസി

ശിവാജിനഗറിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ബിഎംടിസി

ബെംഗളൂരു: ലിംഗധിരനഹള്ളിയിൽ നിന്ന് ശിവാജിനഗറിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ബിഎംടിസി. നോൺ-എസി ബസ് സർവീസ് ആണ് നടത്തുക. മെയ്‌ ഒന്ന് മുതൽ സർവീസ് ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. സുങ്കടകട്ടെ, കാമാക്ഷിപാളയ, മാഗഡി റോഡ് ടോൾ ഗേറ്റ്, വിധാന സൗധ വഴിയാണ്…
ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് എസി ബസ് സർവീസ് മെയ്‌ മുതൽ

ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് എസി ബസ് സർവീസ് മെയ്‌ മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് എസി ബസ് സർവീസ് മെയ്‌ മുതൽ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ബസുകൾക്കായി വിമാനത്താവള പരിസരത്ത് ചാർജിംഗ് സൗകര്യം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടെർമിനൽ 2ന് സമീപമാണ് പാർക്കിംഗ് സൗകര്യം ക്രമീകരിക്കുക. അശോക് ലെയ്‌ലാൻഡിന്റെ…
പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി

പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി

ബെംഗളൂരു: പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കാൻ പദ്ധതിയുമായി കർണാടക ആർടിസി. ബിഎംടിസിയുടെ പഴയ ബസുകളാണ് ഇതിനായി കെഎസ്ആർടിസി വാങ്ങുക. ഇതുവഴി പൊതുഗതാഗത സർവീസുകളുടെ എണ്ണം കൂട്ടാനും പുതിയ ബസുകൾ വാങ്ങുന്നതിനുള്ള ഭീമൻ ചെലവ് കുറയ്ക്കാനുമാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. കെഎസ്ആർടിസിയുടെ റിഫർബിഷ്മെന്റ് ഇനിഷ്യേറ്റീവിൻ്റെ…
സാങ്കേതിക തകരാർ; റെയിൽവേ ക്രോസിംഗിൽ ബിഎംടിസി ബസ് കുടുങ്ങി

സാങ്കേതിക തകരാർ; റെയിൽവേ ക്രോസിംഗിൽ ബിഎംടിസി ബസ് കുടുങ്ങി

ബെംഗളൂരു: സാങ്കേതിക തകരാർ കാരണം റെയിൽവേ ക്രോസിംഗിൽ ബിഎംടിസി ബസ് കുടുങ്ങി. കെംഗേരിക്ക് സമീപമുള്ള രാമോഹള്ളി റെയിൽവേ ക്രോസിംഗിൽ പത്തിലധികം യാത്രക്കാരുമായി പോയ ബിഎംടിസി ബസാണ് ട്രാക്കിൽ കുടുങ്ങിയത്. ഡിപ്പോ-21ൽ (ആർആർ നഗർ) നിന്നുള്ള റൂട്ട് നമ്പർ 227ജെ/1 (മാലിഗൊണ്ടനഹള്ളി -…
ഐപിഎൽ; പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി ബിഎംടിസി

ഐപിഎൽ; പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തി ബിഎംടിസി. ഏപ്രിൽ 2, 10, 18, 24, മെയ് 3, 13, 17 തീയതികളിൽ സർവീസുകൾ ലഭ്യമാകും. എസ്ബിഎസ്-1കെ: എം. ചിന്നസ്വാമി സ്റ്റേഡിയം…
എസി ബസ് ഉൾപ്പെടെ ട്രാക്ക് ചെയ്യാം; നമ്മ ബിഎംടിസി ആപ്പിൽ ഇനി കൂടുതൽ ഫീച്ചറുകൾ

എസി ബസ് ഉൾപ്പെടെ ട്രാക്ക് ചെയ്യാം; നമ്മ ബിഎംടിസി ആപ്പിൽ ഇനി കൂടുതൽ ഫീച്ചറുകൾ

ബെംഗളൂരു: നമ്മ ബിഎംടിസി ആപ്പിൽ ഇനി കൂടുതൽ ഫീച്ചറുകൾ ലഭ്യമാകും. ആപ്പിന്റെ നവീകരിച്ച പതിപ്പ് ബിഎംടിസി പുറത്തിറക്കി. ഇതോടെ യാത്രക്കാർക്ക് ഇനി എസി ബസുകൾ ഉൾപ്പെടെ 5,200-ലധികം ബസുകൾ തത്സമയം ട്രാക്ക് ചെയ്യാൻ സാധിക്കും. സമീപത്തുള്ള ബസ് സ്റ്റോപ്പുകൾ കണ്ടെത്തുന്നതിനും യാത്രകൾ…
എയ്റോ ഇന്ത്യ; 180 ബിഎംടിസി ബസുകൾ സൗജന്യ സർവീസ് നടത്തും

എയ്റോ ഇന്ത്യ; 180 ബിഎംടിസി ബസുകൾ സൗജന്യ സർവീസ് നടത്തും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ ആയ എയ്റോ ഇന്ത്യ പ്രമാണിച്ച് 180 ബസുകൾ സൗജന്യ സർവീസ് നടത്തുമെന്ന് ബിഎംടിസി അറിയിച്ചു. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് പ്രദർശനം നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബിഎംടിസി സർവീസുകൾ ഉപയോഗിക്കാം. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്കായി…