Posted inBENGALURU UPDATES LATEST NEWS
ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു
ബെംഗളൂരു: ബിഎംടിസി ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു. പത്മനാഭ നഗർ ട്രാഫിക് ജംഗ്ഷനിലാണ് സംഭവം. മാട്രിഗുപ്പെയിൽ താമസിക്കുന്ന മോണിക്കയാണ് (20) മരിച്ചത്. ബിഎംടിസി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് ഇവർ തെറിച്ചുവീഴുകയായിരുന്നു. ബൊമ്മനഹള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ…






