ബിഎംടിസിയുടെ പുതിയ 100 ബസുകൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബിഎംടിസിയുടെ പുതിയ 100 ബസുകൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബിഎംടിസിയുടെ പുതിയ 100 ബസുകൾ ഫ്ലാഗ് ഓഫ്‌ ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിഎസ്-6 മോഡൽ ബസുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഫയർ ആൻഡ് സേഫ്റ്റി മുന്നറിയിപ്പ്, പാനിക് ബട്ടണുകൾ, സിസിടിവി ക്യാമറകൾ, പബ്ലിക് അഡ്രസ് സിസ്റ്റം, ഫയർ എക്‌സ്‌റ്റിംഗുഷറുകൾ, പരിസ്ഥിതി…
നഗരത്തിലെ ബസ് യാത്രക്കാര്‍ക്ക് ആശ്വാസം; ബി.എം.ടി.സി. നൂറ് പുതിയബസുകൾ ഇന്ന് പുറത്തിറക്കും

നഗരത്തിലെ ബസ് യാത്രക്കാര്‍ക്ക് ആശ്വാസം; ബി.എം.ടി.സി. നൂറ് പുതിയബസുകൾ ഇന്ന് പുറത്തിറക്കും

ബെംഗളൂരു : നഗരത്തിലെ ബസ് യാത്രക്കാര്‍ക്ക് ആശ്വാസമായി ബി.എം.ടി.സി. നൂറ് പുതിയബസുകള്‍ ഇന്ന് പുറത്തിറക്കുന്നു. വിധാന്‍ സൗധയ്ക്കു മുന്‍പില്‍ ഇന്ന് രാവിലെ 10-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി, റിസ്വാന്‍ അര്‍ഷാദ് എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും.…
പുതിയ 4 റൂട്ടുകളിൽ ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി

പുതിയ 4 റൂട്ടുകളിൽ ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: യാത്രക്കാരുടെ ആവവശ്യം പരിഗണിച്ചും പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായും പുതിയ റൂട്ടുകളിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തി ബിഎംടിസി. നഗരത്തിലെ നാല് സ്ഥലങ്ങളിലേക്കാണ് ബസ് സർവീസ് ആരംഭിച്ചത്. റൂട്ട് നമ്പർ 255 R - യശ്വന്തപുര ടിടിഎംസി യിൽ നിന്ന് ജാലഹള്ളി ക്രോസ്,…
ആധാർ കാർഡിലെ വിവരങ്ങൾ തമിഴിൽ; വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

ആധാർ കാർഡിലെ വിവരങ്ങൾ തമിഴിൽ; വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

ബെംഗളൂരു: ആധാർ കാർഡിലെ വിവരങ്ങൾ തമിഴ് ഭാഷയിലായതിനെ തുടർന്ന് വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ബെംഗളൂരു വിലാസമുള്ള ആധാർ കാർഡിലാണ് തമിഴിൽ വിവരങ്ങൾ ഉൾപെടുത്തിയത്. സെൻ്റ് ജോസഫ് കോളേജ് ഓഫ് കൊമേഴ്‌സിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിക്കാണ് ദുരനുഭവം ഉണ്ടായത്.…
ബിഎംടിസിയുടെ ഡിജിറ്റൽ പാസുകൾ 15 മുതൽ

ബിഎംടിസിയുടെ ഡിജിറ്റൽ പാസുകൾ 15 മുതൽ

ബെംഗളൂരു: ബിഎംടിസിയുടെ ഡിജിറ്റൽ പാസുകൾ സെപ്റ്റംബർ 15 മുതൽ നൽകിതുടങ്ങും. പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകൾ ഡിജിറ്റൽ ഫോർമാറ്റിൽ മാത്രമായിരിക്കും 15 മുതൽ നൽകുക. ഗൂഗിൾ പ്ലേയിൽ ലഭ്യമായ Tummoc മൊബൈൽ ഫോൺ ആപ്പിലൂടെയും യാത്രക്കാർക്ക് പാസുകൾ വാങ്ങാം. ഡിജിറ്റൽ പാസുമായി…
യശ്വന്ത്പുര- എസ്എംവിടി റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ബി.എം.ടി.സി ബസ് സര്‍വീസ് ആരംഭിക്കുന്നു

യശ്വന്ത്പുര- എസ്എംവിടി റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ബി.എം.ടി.സി ബസ് സര്‍വീസ് ആരംഭിക്കുന്നു

ബെംഗളൂരു: യശ്വന്ത്‌പുര - എസ്എംവിടി റൂട്ടിൽ പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ഓഗസ്റ്റ് 26 മുതലാണ് സർവീസ് ആരംഭിക്കുക. യശ്വന്ത്പുര, എസ്എംവിടി റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുക.. റൂട്ട് നമ്പർ 300-ആർ യശ്വന്ത്പുരിൽ നിന്നും എസ്എംവിടി…
ബിഎംടിസി: നഗരത്തിലെ 2 സ്ഥലങ്ങളിലേക്ക് പുതിയ സർവീസ്

ബിഎംടിസി: നഗരത്തിലെ 2 സ്ഥലങ്ങളിലേക്ക് പുതിയ സർവീസ്

ബെംഗളൂരു: നഗരത്തിലെ രണ്ട് റൂട്ടുകളിലേക്ക് പുതിയ 2 സർവീസ് ഏർപ്പെടുത്തി ബിഎംടിസി. ബൊമ്മനഹള്ളിയിലേക്കും ഇലക്ട്രോണിക്ക് സിറ്റിയിലേക്കുമാണ് പുതിയ സർവീസ് ഏർപ്പെടുത്തിയത്. 344 J -നമ്പർ ബസ് ബൊമ്മനഹള്ളിയിൽ നിന്ന് ഹൊങ്ങസാന്ദ്ര-ബേഗൂർ - വഡരപാളയ-ഹുളിമംഗല ക്രോസ്- കൊപ്പ - കൊപ്പ ഗേറ്റ് വഴി…
നിയന്ത്രണം നഷ്ടപ്പെട്ടു; കാറുകളും ബൈക്കുകളും ഇടിച്ചുതെറിപ്പിച്ച് ബിഎംടിസി ബസ്

നിയന്ത്രണം നഷ്ടപ്പെട്ടു; കാറുകളും ബൈക്കുകളും ഇടിച്ചുതെറിപ്പിച്ച് ബിഎംടിസി ബസ്

ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസി വോൾവോ ബസ് നിയന്ത്രണം വിട്ട് അപകടം. ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം നഷ്ടമായ ബസ് മുമ്പിൽ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. ഹെബ്ബാൾ ഫ്ലൈഓവറിലാണ് സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒറ്റക്കൈകൊണ്ട് ഡ്രൈവർ ബസ്…
ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബെംഗളൂരു: ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ ഇരകൾക്ക് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതിയെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഡ്യൂട്ടിക്കിടെ മരിക്കുന്ന ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും…
ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ബിഎംടിസി) റിക്രൂട്ട്‌മെൻ്റ് വിഭാഗത്തിലെ അസിസ്റ്റന്റ് ജീവനക്കാരനും കെംഗേരി സ്വദേശിയുമായ മഹേഷ് ഉക്കാലി (42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ശാന്തിനഗറിലെ ബിഎംടിസി ഓഫീസിലായിരുന്നു സംഭവം. ഏറെ…