കടലില്‍ അനധികൃതമായി സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവം; പിടിച്ചെടുത്ത ബോട്ടുകള്‍ക്ക് 10 ലക്ഷം രൂപ പിഴ

കടലില്‍ അനധികൃതമായി സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവം; പിടിച്ചെടുത്ത ബോട്ടുകള്‍ക്ക് 10 ലക്ഷം രൂപ പിഴ

കൊച്ചി: ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നതിനായി ഉപയോഗിച്ച ബോട്ടുകള്‍ക്ക് പത്ത് ലക്ഷം രൂപ പിഴ. രണ്ടു ബോട്ടുകളും അഞ്ച് ലക്ഷം രൂപ വീതം പിഴ നല്‍കണമെന്ന് ഫിഷറീസ് മാരിടൈം വിഭാഗം വ്യക്തമാക്കി. ബുധനാഴ്ച ചെല്ലാനം കടലില്‍ നിന്നാണ് എറണാകുളം സ്വദേശികളായ…
നടുക്കടലില്‍ അനുമതിയില്ലാതെ സിനിമ ഷൂട്ടിങ് നടത്തി; രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു

നടുക്കടലില്‍ അനുമതിയില്ലാതെ സിനിമ ഷൂട്ടിങ് നടത്തി; രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു

കൊച്ചി: സിനിമാ ചിത്രീകരണത്തിന് എത്തിച്ച രണ്ട് ബോട്ടുകള്‍ ഫിഷറീസ് അധികൃതര്‍ പിടിച്ചെടുത്തു. തെലുങ്ക് സിനിമാ ചിത്രീകരണത്തിനായി കടലില്‍ എത്തിച്ചതായിരുന്നു ബോട്ടുകള്‍. അനുമതിയില്ലാതെയാണ് കടലില്‍ ചിത്രീകരണം നടത്തിയത്. ബോട്ടുകള്‍ വൈപ്പിന്‍ ഹാര്‍ബറിലേക്ക് എത്തിച്ചു. ഷൂട്ടിങ് സംഘത്തില്‍ നിന്നും പിഴയീടാക്കാനാണ് നീക്കം. സുരക്ഷാ ക്രമീകരണങ്ങള്‍…
ഉത്തൃട്ടാതി മത്സര വള്ളംക്കളി; കോയിപ്രം പള്ളിയോടവും കോറ്റാത്തൂര്‍ കൈതകോടി പള്ളിയോടവും ജേതാക്കള്‍

ഉത്തൃട്ടാതി മത്സര വള്ളംക്കളി; കോയിപ്രം പള്ളിയോടവും കോറ്റാത്തൂര്‍ കൈതകോടി പള്ളിയോടവും ജേതാക്കള്‍

പമ്പാ നദിക്കരയില്‍ ആവേശത്തിന്റെ അലയടി സൃഷ്ടിച്ചു നടന്ന ഉത്തൃട്ടാതി മത്സര വള്ളം കളിയില്‍ എ ബാച്ചില്‍ കോയിപ്രം പള്ളിയോടവും ബി.ബാച്ചില്‍ കോറ്റാത്തൂർ കൈതകോടി പള്ളിയോടവും ജേതാക്കളായി. 52 പള്ളിയോടങ്ങള്‍ക്കും സർക്കാർ ഗ്രാൻഡ് നല്‍കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.…
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; രണ്ട് വള്ളങ്ങള്‍ മറിഞ്ഞു

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; രണ്ട് വള്ളങ്ങള്‍ മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഇന്നും അപകടം. രണ്ട് വള്ളങ്ങളാണു രാവിലെ മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന ഏഴുപേരെയും രക്ഷപ്പെടുത്തി. രാവിലെ ആറരയോടെയാണ് ആദ്യം വള്ളം മറിഞ്ഞത്. ഒരു മണിക്കൂറിനുശേഷം മറ്റൊരു വള്ളവും അപകടത്തില്‍പ്പെട്ടു. പെരുമാതുറയിലെയും പുതുകുറിച്ചിയിലെയും വള്ളങ്ങളാണ് മറിഞ്ഞത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍…
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: മരിയനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വെട്ടത്തുറ സ്വദേശി അത്തനാസ് (50) ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. മത്സ്യബന്ധനത്തിന് പോവുന്നതിനിടെ ഇവർ സഞ്ചരിച്ച വള്ളം ശക്തമായ തിരയില്‍പെട്ട് മറിയുകയായിരുന്നു. ഏഴു പേരാണ് വള്ളത്തിലുണ്ടായിരുന്നത്.…
എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് പത്തിന്

എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് പത്തിന്

ആലപ്പുഴ: എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് പത്തിന് പുന്നമടക്കായലില്‍ നടക്കും. വള്ളങ്ങള്‍ക്കുള്ള ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു. 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റ്‌സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണു ഫൈനലില്‍ മാറ്റുരയ്ക്കുക. നെഹ്റു ട്രോഫി…
വീണ്ടും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക

വീണ്ടും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക. 25 പേരെയാണ് ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് അറസറ്റിലായത്. ഇവരുടെ നാല് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഡെഫ്റ്റ് ദ്വീപിന് സമീപം മീന്‍ പിടിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായത്. ഇവരെ…
തൃശൂരില്‍ വള്ളം മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരുക്കേറ്റു

തൃശൂരില്‍ വള്ളം മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരുക്കേറ്റു

തൃശൂരില്‍ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു. കയ്പമംഗലത്താണ് വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റത്. മത്സ്യബന്ധനത്തിനിടയില്‍ കൂരിക്കുഴി കമ്പനിക്കടവില്‍ വച്ചാണ് വള്ളം മറിഞ്ഞത്. ശക്തമായ തിരമാല ഉണ്ടായതിനാല്‍ ഇതായിരിക്കാം വള്ളം മറിയാൻ കാരണമായത് എന്നാണ് നിഗമനം. രാവിലെ…