Posted inKARNATAKA LATEST NEWS
മംഗളൂരുവില്‍ നാടന്‍ വള്ളം മറിഞ്ഞ് 2 പേരെ കാണാതായി
ബെംഗളൂരു: മംഗളൂരു തോട്ട ബെംഗ്രെയ്ക്ക് സമീപം നാടന്‍ വള്ളം മറിഞ്ഞ് മത്സബന്ധനം നടത്തുകയായിരുന്ന രണ്ടുപേരെ കാണാതായി. വെള്ളിയാഴ്ച രാവിലെ തോട്ട ബെംഗ്രെയിലെ അലിവ് ബാഗിലുവിനു സമീപമാണ് അപകടമുണ്ടായത്. മത്സ്യബന്ധനം നടത്തുന്നതിനിടെ ശക്തമായ കാറ്റും മഴയും മൂലം ബോട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.…





