മുംബൈ ബോട്ടപകടം: ഏഴ് വയസുകാരന്റെ മൃതദേഹം കൂടി കണ്ടെത്തി, മരണം 15 ആയി

മുംബൈ ബോട്ടപകടം: ഏഴ് വയസുകാരന്റെ മൃതദേഹം കൂടി കണ്ടെത്തി, മരണം 15 ആയി

മുംബൈ: ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപമുണ്ടായ ബോട്ടപകടത്തിൽ കാണാതായ ആറ് വയസുകാരന്റെ മൃത​​ദേഹം കൂടി കണ്ടെത്തി. ഗോവ സ്വദേശിയായ ജോഹാൻ അഷ്‌റഫ് പത്താനാണ് മരിച്ചത്. ​ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപ പ്രദേശത്തുനിന്നാണ് ജോഹാന്റെ മൃത​​ദേഹം കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 15…
മുംബൈ ബോട്ടപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മുംബൈ ബോട്ടപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മുംബൈ: മുംബൈ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് 2 ലക്ഷം രൂപ വീതം നല്‍കും. അപകടത്തില്‍ പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.അപകടത്തില്‍ മരിച്ചരുടെ കുടുംബത്തോട് പ്രധാനമന്ത്രി…
മുംബൈ ബോട്ടപകടം; മരണസംഖ്യ 13 ആയി ഉയർന്നു

മുംബൈ ബോട്ടപകടം; മരണസംഖ്യ 13 ആയി ഉയർന്നു

മുംബൈ: മുംബൈ ഗേറ്റ് വേ ഓഫ് തീരത്തുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. 110 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. യാത്രാ ബോട്ടിൽ ഇടിച്ച നാവികസേനയുടെ ബോട്ടിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. വൈകിട്ട് നാലോടെയായിരുന്നു അപകടം. ബോട്ടിൽ നൂറിലേറെ യാത്രക്കാരും…