Posted inKERALA LATEST NEWS
ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി
കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില്‍ ബോബി ജയിലില്‍ തുടരേണ്ടി വരും. കേസ് അടിയന്തിരമായി പരിഗണിക്കില്ലെന്നാണ് കോടതിയുടെ തീരുമാനം. അടിയന്തിരമായി പരിഗണിക്കേണ്ട…





