യുവ എഞ്ചിനീയർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

യുവ എഞ്ചിനീയർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

ബെംഗളൂരു: യുവ എഞ്ചിനീയർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. സിവിൽ എഞ്ചിനിയറായ ഫഹദ് മോട്ടി (35) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തര കന്നട ജില്ലയിലെ ഭട്കലിൽ ആണ് സംഭവം. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ മാതൃസഹോദര ഭാര്യയുടെ വീട്ടിൽ നിന്ന്…
ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം: പുഴയിൽ വീണ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം: പുഴയിൽ വീണ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്‌: ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് പുഴയില്‍ വീണ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സേലം അടിമലൈ പുത്തൂര്‍ സ്വദേശി ലക്ഷ്മണന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. ട്രെയിൻ ഇടിയിൽ നിന്നും രക്ഷപ്പെടാൻ ലക്ഷ്മണൻ പാലത്തിൽനിന്ന്‌ പുഴയിലേക്ക് ചാടുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ…