Posted inKERALA LATEST NEWS
കണ്ണൂരില്‍ വീണ്ടും ബോംബ് പിടികൂടി
കണ്ണൂരില്‍ വീണ്ടും ബോംബ് പിടികൂടി. പാനൂർ മുളിയത്തോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂർത്തിയായാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂയെന്ന് പോലീസ് പറയുന്നു. ഇതേ സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് ബോംബ് സ്‌ഫോടനത്തില്‍…




