Posted inLATEST NEWS NATIONAL
ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി; യാത്രക്കാരെ മാറ്റി
കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. അജ്ഞാത ഫോണ്‍ കോളിനെ തുടർന്ന് ഉച്ചകഴിഞ്ഞ് വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കൊല്‍ക്കത്ത – മുംബൈ ഇൻഡിഗോ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതൻ വിമാനത്താവളത്തിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഭീഷണിയെ തുടർന്ന് ബോംബ്…









