Posted inLATEST NEWS NATIONAL
ബോംബ് ഭീഷണി; മുംബൈ-ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയില്‍ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡല്‍ഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. ഇന്ന് പുലർച്ചെയാണ് വിമാനം ഡല്‍ഹിയില്‍ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും, വിമാനത്തിനുള്ളില്‍ പരിശോധന തുടരുകയാണെും അധികൃതർ…








