72 എഴുത്തുകാരുടെ വിദ്യാലയ ഓര്‍മ്മകള്‍ ‘പാഠം ഒന്ന് ഓർമ്മകളിലൂടെ’ പ്രകാശനം ചെയ്തു

72 എഴുത്തുകാരുടെ വിദ്യാലയ ഓര്‍മ്മകള്‍ ‘പാഠം ഒന്ന് ഓർമ്മകളിലൂടെ’ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാര്‍ ഉള്‍പ്പെടെ 72 പേരുടെ സ്‌കൂള്‍ ഓര്‍മ്മകള്‍ ഉള്‍പ്പെടുത്തിയ 'പാഠം ഒന്ന് ഓര്‍മ്മകളിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശനം തൃശൂര്‍ എഴുത്തച്ഛന്‍ ഹാളില്‍ നടന്നു. ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെകെഎന്‍ കുറുപ്പ്, എഴുത്തുകാരനും കേന്ദ്ര…
പുസ്തകപ്രകാശനം

പുസ്തകപ്രകാശനം

ബെംഗളൂരു: ശ്രീലത ഉണ്ണിയുടെ "ഇമ്മിണി വല്യൊരു കണ്ണട വേണം" എന്ന കവിതാസമാഹാരത്തിന്‍റെ പ്രകാശനം ബെംഗളൂരുവിലെ നടന്നു. സര്‍ഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ചടങ്ങില്‍ സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുധാകരന്‍ രാമന്തളി നിര്‍വഹിച്ചു. കവയിത്രി ഇന്ദിരാ ബാലന്‍ ഏറ്റുവാങ്ങി.  സമിതി…
‘ഇമ്മിണി വല്യൊരു കണ്ണടവേണം’; പുസ്തകപ്രകാശനവും ചര്‍ച്ചയും മേയ് നാലിന്

‘ഇമ്മിണി വല്യൊരു കണ്ണടവേണം’; പുസ്തകപ്രകാശനവും ചര്‍ച്ചയും മേയ് നാലിന്

ബെംഗളൂരു : സർഗ്ഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീലത ഉണ്ണിയുടെ ‘ഇമ്മിണി വല്യൊരു കണ്ണടവേണം’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും ചര്‍ച്ചയും മേയ് നാലിന് വൈകീട്ട് നാലിന് ജാലഹള്ളി ക്രോസിലെ ദീപ്തിഹാളിൽ നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരജേതാവ് സുധാകരൻ രാമന്തളി…
‘പുഞ്ചിരിമല കരയുമ്പോൾ’; പുസ്തകപ്രകാശനവും സംവാദവും

‘പുഞ്ചിരിമല കരയുമ്പോൾ’; പുസ്തകപ്രകാശനവും സംവാദവും

ബെംഗളൂരു: ഡോ. സുഷമശങ്കർ രചിച്ച ‘പുഞ്ചിരിമല കരയുമ്പോൾ’ എന്ന കവിത സമാഹാരത്തിന്റെ അവലോകനവും സംവാദവും പുസ്തകത്തിന്റെ 'When the Punchirimala Crie' എന്ന ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനവും ഇന്ദിരാനഗര്‍ റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്നു. എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി ഉദ്ഘാടനം…
വി.ആർ. ഹർഷന്‍റെ ‘ആത്മാക്ഷരങ്ങൾ’ പ്രകാശനം 19-ന്

വി.ആർ. ഹർഷന്‍റെ ‘ആത്മാക്ഷരങ്ങൾ’ പ്രകാശനം 19-ന്

ബെംഗളൂരു : വി.ആർ. ഹർഷൻ രചിച്ച ‘ആത്മാക്ഷരങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഏപ്രിൽ 19-ന് വൈകീട്ട് 3.30-ന് വിദ്യാരണ്യപുര കൈരളി സമാജത്തിൽ നടക്കും. എഴുത്തുകാരി ഇന്ദിരാ ബാലൻ, സുദേവൻ പുത്തൻചിറയ്ക്കുനൽകി പ്രകാശനംചെയ്യും. തങ്കച്ചൻ പന്തളം അധ്യക്ഷത വഹിക്കും. കെ.ആർ. കിഷോർ പുസ്തകപരിചയവും…
‘കടൽച്ചൊരുക്ക് ‘ നോവൽ പ്രകാശനം ചെയ്തു

‘കടൽച്ചൊരുക്ക് ‘ നോവൽ പ്രകാശനം ചെയ്തു

ബെംഗളൂരു: നാവികസൈനിക ജീവിതത്തെ ആസ്പദമാക്കി വി ആർ ഹർഷൻ എഴുതിയ 'കടൽച്ചൊരുക്ക് ' നോവൽ ബെംഗളൂരുവിൽ പ്രകാശനം ചെയ്തു. മത്തികെരെ കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ കവയത്രി ഇന്ദിരാ ബാലൻ പ്രകാശനം നിർവ്വഹിച്ചു. ഗായിക ഹെന പുസ്തകം ഏറ്റുവാങ്ങി. നോവലിസ്റ്റ് ഡോ.…