ലൈംഗികാതിക്രമം നടന്നതായി പരാതി; കർണാടക കോൺഗ്രസ് നേതാവിനെതിരെ കേസ്

ലൈംഗികാതിക്രമം നടന്നതായി പരാതി; കർണാടക കോൺഗ്രസ് നേതാവിനെതിരെ കേസ്

ബെംഗളൂരു: ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കർണാടക കോൺഗ്രസ് നേതാവ് ഗുരപ്പ നായിഡുവിനെതിരെ കേസെടുത്തു. ബെംഗളൂരു സ്വദേശിനിയായ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി. ബിജിഎസ് ബ്ലൂംഫീൽഡ് സ്കൂളിലാണ് പരാതിക്കാരി ജോലി ചെയ്യുന്നത്. ഇതേ സ്കൂളിന്റെ ചെയർമാൻ കൂടിയാണ് നായിഡു. 2021 മാർച്ച് 1…
പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിച്ചു; രണ്ട് എംഎൽഎമാർ ഉൾപ്പെടെ 15 പേർക്കെതിരെ കേസ്

പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിച്ചു; രണ്ട് എംഎൽഎമാർ ഉൾപ്പെടെ 15 പേർക്കെതിരെ കേസ്

ബെംഗളൂരു: കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ച രണ്ട് എംഎൽഎമാർ ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തു. സുള്ള്യ എംഎൽഎ ഭാഗീരഥി മുരുല്യ, ബൈന്ദൂർ എംഎൽഎ ഗുരുരാജ് ഗന്തിഹോളി എന്നിവർ ഉൾപ്പെടെയുള്ള 15 പേർക്കെതിരെയാണ് ഉപ്പിനങ്ങാടി പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച…
അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ചു; സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്

അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ചു; സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്

ബെംഗളൂരു: അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്തു. ദേവനഹള്ളിക്ക് സമീപമുള്ള വിസ്ഡം ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പൽ ഉഷാ കിരണിനെതിരെയാണ് നടപടി. ചൂരൽ ഉപയോഗിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ഉഷ മർദിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് ഉഷയെ കസ്റ്റഡിയിലെടുത്തു.…
സെൽഫി എടുക്കുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി

സെൽഫി എടുക്കുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി

ബെംഗളൂരു: സെൽഫി എടുക്കുന്നതിനിടെ നടുറോഡിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. ജയദേവ ജംഗ്ഷനിൽ ബുധനാഴ്ചയാണ് സംഭവം. നേഹ ബിസ്വാൾ എന്ന യുവതിയാണ് പരാതി നൽകിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സെൽഫി എടുക്കുന്നതിനിടെ ആൺകുട്ടി അടുത്ത് വന്ന് അശ്ലീല…
ദുർമന്ത്രവാദത്തിനായി മകനെ ബലികൊടുക്കാൻ നിർബന്ധിക്കുന്നു; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ദുർമന്ത്രവാദത്തിനായി മകനെ ബലികൊടുക്കാൻ നിർബന്ധിക്കുന്നു; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ബെംഗളൂരു: ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് മകനെ ബലികൊടുക്കാൻ ശ്രമിക്കുന്നുവെന്ന് പരാതിയുമായി യുവതി. കെആർ പുരം സ്വദേശിനിയാണ് സിറ്റി പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയത്. മകനെയും തന്നെയും സംരക്ഷിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ഭർത്താവ് മകനെ ബലി കൊടുക്കാൻ ശ്രമിക്കുന്നുവെന്നും തന്നെ പീഡിപ്പിക്കുന്നുവെന്നും…
മന്ത്രിയുടെ സഹായിയെന്ന വ്യാജേന തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥക്ക് 80,000 രൂപ നഷ്ടപ്പെട്ടെന്ന് പരാതി

മന്ത്രിയുടെ സഹായിയെന്ന വ്യാജേന തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥക്ക് 80,000 രൂപ നഷ്ടപ്പെട്ടെന്ന് പരാതി

ബെംഗളൂരു: മന്ത്രിയുടെ സഹായിയെന്ന വ്യാജേന സർക്കാർ ഉദ്യോഗസ്ഥയിൽ നിന്ന് 80,000 രൂപ തട്ടിയെടുത്തതായി പരാതി. ഐടി - ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ സഹായിയെന്ന വ്യാജേനയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പ്രിയങ്ക് ഖാർഗെയുടെ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള ഓഫീസർ ഡോ.…
പീഡനാരോപണം; മുൻ മന്ത്രിക്കെതിരെ കേസ്

പീഡനാരോപണം; മുൻ മന്ത്രിക്കെതിരെ കേസ്

ബെംഗളൂരു: പീഡനാരോപണത്തിൽ മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ വിനയ് കുൽഖർണിക്കെതിരെ കേസെടുത്തു. 34 കാരിയായ യുവതിയാണ് സഞ്ജയ്‌നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ധാർവാഡിലെ എംഎൽഎയായ കുൽക്കർണിയെ ഒന്നാം പ്രതിയായും സഹായി അർജുൻ എന്നയാളെ രണ്ടാം പ്രതിയായും ചേർത്താണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ…
നടുറോഡിൽ കുഴൽക്കിണർ കുഴിക്കാൻ ശ്രമം; മൂന്ന് പേർക്കെതിരെ കേസ്

നടുറോഡിൽ കുഴൽക്കിണർ കുഴിക്കാൻ ശ്രമം; മൂന്ന് പേർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ കുഴൽക്കിണർ കുഴിക്കാൻ ശ്രമിച്ച മൂന്ന് പേർക്കെതിരെ കേസെടുത്തു. ജയരാജ്, ധനഞ്ജയ്, പ്രകാശ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. വീരഭദ്രേശ്വര നഗറിൽ ഓം സായ് മെയിൻ റോഡിലാണ് പ്രതികൾ കുഴൽക്കിണർ യന്ത്രം ഉപയോഗിച്ച് കുഴിച്ചത്. സംഭവത്തെ കുറിച്ച് പ്രദേശവാസികളിൽ നിന്ന് പരാതി…
ന്യുനപക്ഷ സ്കൂളുകൾക്കെതിരെ വിദ്വേഷ പരാമർശം; അധ്യാപകനെതിരെ കേസ്

ന്യുനപക്ഷ സ്കൂളുകൾക്കെതിരെ വിദ്വേഷ പരാമർശം; അധ്യാപകനെതിരെ കേസ്

ബെംഗളൂരു: മതന്യൂനപക്ഷങ്ങൾ നടത്തുന്ന സ്‌കൂളുകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ അധ്യാപകനെതിരെ കേസെടുത്തു. മംഗളൂരു സർവകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ അരുൺ ഉള്ളാളാണ് പൊതുപരിപാടിയിൽ വെച്ച് വിവാദ പരാമർശം നടത്തിയത്. ഇത്തരം സ്കൂളുകളിലേക്ക് ഹിന്ദുക്കളെ അയയ്‌ക്കരുതെന്നും, ന്യുനപക്ഷങ്ങളുടെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപങ്ങൾ വാടകയ്‌ക്കെടുക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ…
സവർക്കർക്കെതിരായ പരാമർശം; കർണാടക ആരോഗ്യ മന്ത്രിക്കെതിരെ പരാതി

സവർക്കർക്കെതിരായ പരാമർശം; കർണാടക ആരോഗ്യ മന്ത്രിക്കെതിരെ പരാതി

ബെംഗളൂരു: സവർക്കർക്കെതിരായ പരാമർശത്തിൽ കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെതിരെ പരാതി. ബജ്‌റംഗ്ദൾ പ്രവർത്തകൻ തേജസ് ഗൗഡയാണ് ബെംഗളൂരു പോലീസിൽ പരാതി നൽകിയത്. സവർക്കർ നോൺ വെജിറ്റേറിയൻ ആണെന്നും, ഗോവധം നടപ്പാക്കിയിരുന്നുവെന്നും മന്ത്രി പൊതുവേദിയിൽ പറഞ്ഞിരുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടന്ന…