Posted inKARNATAKA LATEST NEWS
ഡോ. ബി. ആർ. അംബേദ്കറുടെ ബാനറുകൾ വലിച്ചുകീറി; കേസെടുത്ത് പോലീസ്
ബെംഗളൂരു: ഡോ. ബി. ആർ. അംബേദ്കറുടെ ബാനറുകൾ വലിച്ചുകീറി അജ്ഞാതർക്കെതിരെ കേസെടുത്ത് പോലീസ്. മൈസൂരുവിലാണ് സംഭവം. വാജമംഗല ഗ്രാമത്തിൽ സ്ഥാപിച്ച അഞ്ച് ബാനറുകൾ ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ചിലർ വലിച്ചുകീറിയത്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ പിറ്റേന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ…
