മലയാളി സൈനികന്‍ വിഷ്ണുവിനെ കാണാതായ സംഭവം: അന്വേഷണ സംഘം പുനെയിലേക്ക്

മലയാളി സൈനികന്‍ വിഷ്ണുവിനെ കാണാതായ സംഭവം: അന്വേഷണ സംഘം പുനെയിലേക്ക്

കോഴിക്കോട്: മലയാളി സൈനികന്‍ വിഷ്ണുവിനെ കാണാതായ സംഭവം പുതിയ വഴിത്തിരിവിലേക്ക്. അവസാന കോള്‍ ലൊക്കേഷന്‍ കണ്ണൂരില്‍ ആയിരുന്നു കാണിച്ചിരുന്നത്. എന്നാൽ ലൊക്കേഷന്‍ പുനെയില്‍ ആണെന്ന് വ്യക്തമായി. വിഷ്ണുവിനെ അന്വേഷിച്ച്‌ കേരള പോലീസ് സംഘം പൂനെയിലേക്ക് പുറപ്പെടുകയാണ്. പൂനെയില്‍ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ…
നഗരമദ്ധ്യത്തിലെ കടയിലേക്ക് ചെറുവിമാനം ഇടിച്ചുകയറി തകർന്നു; 10 യാത്രക്കാർക്ക് ദാരുണാന്ത്യം, 12ഓളം പേർക്ക് പരുക്ക്

നഗരമദ്ധ്യത്തിലെ കടയിലേക്ക് ചെറുവിമാനം ഇടിച്ചുകയറി തകർന്നു; 10 യാത്രക്കാർക്ക് ദാരുണാന്ത്യം, 12ഓളം പേർക്ക് പരുക്ക്

ബ്രസീലിയ: ബ്രസീലിൽ കടയിലേക്ക് ചെറുവിമാനം ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 10 പേർ മരിച്ചു. വിമാനത്തിലെ യാത്രക്കാരാണ് മരിച്ചത്. തെക്കൻ ബ്രസീലിയൻ നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. അപകട സ്ഥലത്തുണ്ടായിരുന്ന 12ഓളം പേർക്ക് പരുക്കേറ്റു. ബ്രസീലിൽ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട മലയോര നഗരമാണ് ഗ്രമാഡോ. ക്രിസ്മസ് സീസൺ…
ബ്രസീലില്‍ വിമാനം തകര്‍ന്ന് 62 മരണം; വീഡിയോ

ബ്രസീലില്‍ വിമാനം തകര്‍ന്ന് 62 മരണം; വീഡിയോ

ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് യാത്രക്കാരും ക്രൂ അംഗങ്ങളും മരിച്ചു. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുള്‍പ്പെടെ 62 പേരുമായി സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്. നിലവില്‍ ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്ന ബ്രസീല്‍ സിവില്‍…