ഇനി ആര്‍ക്കും പ്രവേശനമില്ല; ആലുവയിലെ ‘പ്രേമം പാലത്തിന്’ പൂട്ടിട്ട് അധികൃതര്‍

ഇനി ആര്‍ക്കും പ്രവേശനമില്ല; ആലുവയിലെ ‘പ്രേമം പാലത്തിന്’ പൂട്ടിട്ട് അധികൃതര്‍

ആലുവ: പ്രേമം സിനിമയിലൂടെ പ്രശസ്തമായ 'പ്രേമം പാലം' അടച്ചു. സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും തമ്പടിച്ചതോടെയാണ് ആലുവയിലെ അക്വാഡക്‌ട് പാലം അടച്ചത്. പെരിയാർവാലി ജലസേചന പദ്ധതിയുടെ നീർപാലമായ ഇതിലൂടെയുള്ള സഞ്ചാരം പെരിയാർവാലി അധികൃതരാണ് തടഞ്ഞത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ്…
ബീഹാറില്‍ വീണ്ടും പാലം തകര്‍ന്നു; വീഡിയോ

ബീഹാറില്‍ വീണ്ടും പാലം തകര്‍ന്നു; വീഡിയോ

ബീഹാറില്‍ വീണ്ടും പാലം തകര്‍ന്നു. ഗംഗാനദിക്ക് കുറുകെ 1710 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന അഗുവാനി സുല്‍ത്താന്‍ഗഞ്ച് പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. 3.16കിലോമീറ്റര്‍ നീളമുള്ള പാലമാണിത്. 2023 ജൂണ്‍ 5നും 2022 ഏപ്രില്‍ ഒമ്പതിനും പാലത്തിന്റെ…
വയനാട് ദുരന്തമുഖത്തെ ബെയ്‌ലി പാല നിര്‍മാണം അവസാനഘട്ടത്തില്‍

വയനാട് ദുരന്തമുഖത്തെ ബെയ്‌ലി പാല നിര്‍മാണം അവസാനഘട്ടത്തില്‍

വയനാട്: കേരളം കണ്ട മഹാദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. രാത്രിയിലും തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.…
വയനാട്ടില്‍ സൈന്യം ബെയ്‍ലി പാലത്തിന്റെ നിര്‍മാണം തുടങ്ങി

വയനാട്ടില്‍ സൈന്യം ബെയ്‍ലി പാലത്തിന്റെ നിര്‍മാണം തുടങ്ങി

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ ദൗത്യം കൂടുതല്‍ എളുപ്പമാക്കുന്നതിനായി സൈന്യം ബെയ്‌ലി പാലത്തിന്റെ നിർമാണം തുടങ്ങി. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് പാലത്തിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 17 ട്രക്കുകളിലായാണ്…