മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; യെദ്യൂരപ്പ അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; യെദ്യൂരപ്പ അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്

ബെംഗളൂരു: വിലക്കയറ്റത്തിനെതിരായ രാപ്പകൽ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഔദ്യോഗിക വസതി ഉപരോധിക്കാൻ മാർച്ച് നടത്തിയ മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഇവരെ പിന്നീട് വിട്ടയച്ചു. മുഖ്യമന്ത്രിയുടെ വീട് വളയുമെന്ന് പ്രഖ്യാപിച്ചായിരുന്നു മാർച്ച്. ബിജെപി…
പോക്സോ കേസ്; യെദിയൂരപ്പക്കെതിരായ സമൻസിന് താൽക്കാലിക സ്റ്റേ

പോക്സോ കേസ്; യെദിയൂരപ്പക്കെതിരായ സമൻസിന് താൽക്കാലിക സ്റ്റേ

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയ്ക്ക് ഇടക്കാല ആശ്വാസം. യെദിയൂരപ്പയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പുറപ്പെടുവിച്ച സമൻസ് ഉത്തരവുകൾ കർണാടക ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തു. അടുത്ത വാദം കേൾക്കുന്നതുവരെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇവരെ…
പോക്സോ കേസ്; ബി. എസ്. യെദിയൂരപ്പക്കെതിരെ സമൻസ് അയച്ച് കോടതി

പോക്സോ കേസ്; ബി. എസ്. യെദിയൂരപ്പക്കെതിരെ സമൻസ് അയച്ച് കോടതി

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരെ സമൻസ് അയച്ച് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി. കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) സമർപ്പിച്ച കുറ്റപത്രം വീണ്ടും പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. മാർച്ച് 15ന് മുമ്പ്…
പോക്‌സോ കേസ്; കുറ്റവിമുക്തനാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം തള്ളി ഹൈക്കോടതി

പോക്‌സോ കേസ്; കുറ്റവിമുക്തനാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം തള്ളി ഹൈക്കോടതി

ബെംഗളൂരു: തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പയുടെ ആവശ്യം തള്ളി കര്‍ണാടക ഹൈക്കോടതി. യെദിയൂരപ്പയുടെ പ്രായം പരിഗണിച്ച് കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. 2024 മാര്‍ച്ച് 14 നാണ് അദ്ദേഹത്തിനെതിരെയുള്ള ലൈംഗികാതിക്രമകേസ് രജിസ്റ്റര്‍…
യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; വാദം കേൾക്കുന്നത് മാറ്റിവെച്ചു

യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; വാദം കേൾക്കുന്നത് മാറ്റിവെച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. തുടർവാദം ജനുവരി 10ന് നടക്കും. ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ചൊവ്വാഴ്ച…
കള്ളപ്പണം വെളുപ്പിക്കൽ കേസ്; യെദിയൂരപ്പക്കെതിരെ അന്വേഷണത്തിന് അനുമതി നൽകി മന്ത്രിസഭ

കള്ളപ്പണം വെളുപ്പിക്കൽ കേസ്; യെദിയൂരപ്പക്കെതിരെ അന്വേഷണത്തിന് അനുമതി നൽകി മന്ത്രിസഭ

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് പുനരാരംഭിക്കാൻ അനുമതി നൽകി മന്ത്രിസഭ. കേസിൽ യെദിയൂരപ്പയെ വിചാരണ ചെയ്യാനുള്ള ഹർജി തള്ളിയ തീരുമാനം പുനപരിശോധിക്കാൻ ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്‌തു. യെദിയൂരപ്പ, ബിജെപി…
കോവിഡ് കാലത്തെ ഫണ്ട് അഴിമതി; ബി.എസ്. യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രത്യേക സമിതി റിപ്പോർട്ട്‌

കോവിഡ് കാലത്തെ ഫണ്ട് അഴിമതി; ബി.എസ്. യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രത്യേക സമിതി റിപ്പോർട്ട്‌

ബെംഗളൂരു: കോവിഡ് കാലത്തെ ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രത്യേക സമിതി റിപ്പോർട്ട്‌. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിച്ച റിട്ടേർഡ് ഹൈക്കോടതി ജഡ്ജി മൈക്കൽ ഡി.…
യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; വാദം കേൾക്കുന്നത് 19ലേക്ക് മാറ്റി

യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; വാദം കേൾക്കുന്നത് 19ലേക്ക് മാറ്റി

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യെദിയൂരപ്പക്കെതിരായ പോക്‌സോ കേസിൽ വാദം കേൾക്കുന്നത് സെപ്റ്റംബർ 19-ലേക്ക് മാറ്റി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ തീരുമാനം. യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കേസ്…
യെദിയൂരപ്പക്കെതിരെ പീഡനപരാതി നൽകിയ സ്ത്രീയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

യെദിയൂരപ്പക്കെതിരെ പീഡനപരാതി നൽകിയ സ്ത്രീയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരെ പോക്സോ പരാതി നൽകിയ സ്ത്രീയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. 17കാരിയായ തന്റെ മകളെ യെദിയൂരപ്പ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീ പരാതി നൽകിയത്. ഇവരുടെ മരണത്തിലും…
യെദിയൂരപ്പയുടെ പേരിൽ നിയമനടപടി; വിചാരണയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ഹർജി

യെദിയൂരപ്പയുടെ പേരിൽ നിയമനടപടി; വിചാരണയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ഹർജി

ബെംഗളൂരു: ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന ആരോപണത്തില്‍ മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ പേരിൽ നിയമനടപടി സ്വീകരിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഗവർണർ താവർചന്ദ് ഗെഹ്ലോത്തിന് ഹർജി നല്‍കി. വിവരാവകാശ പ്രവർത്തകനായ ടി. നരസിംഹമൂർത്തിയാണ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയായിരിക്കെ ബെംഗളൂരു ദേവനഹള്ളി…