21 ദിവസത്തിന് ശേഷം ബിഎസ്‌എഫ് ജവാനെ മോചിപ്പിച്ച്‌ പാകിസ്ഥാന്‍; അട്ടാരി അതിര്‍ത്തി വഴി ഇന്ത്യക്ക് കൈമാറി

21 ദിവസത്തിന് ശേഷം ബിഎസ്‌എഫ് ജവാനെ മോചിപ്പിച്ച്‌ പാകിസ്ഥാന്‍; അട്ടാരി അതിര്‍ത്തി വഴി ഇന്ത്യക്ക് കൈമാറി

ന്യൂഡൽഹി: പാകിസ്ഥാന്റെ പിടിയിലായിരുന്ന ബിഎസ്‌എഫ് ജവാനെ മോചിപ്പിച്ചു. ഏപ്രില്‍ 23നാണ് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച്‌ പൂര്‍ണം കുമാര്‍ സാഹുവിനെ പാകിസ്ഥാന്‍ പിടികൂടിയത്. 21 ദിവസങ്ങള്‍ക്ക് ശേഷമാണ് സൈനികനെ മോചിപ്പിക്കുന്നത്. ഇന്ന് രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജെസിപി വഴി ഷായെ…
പാക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബി.എസ്.എഫ് ജവാന് വീരമൃത്യു

പാക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബി.എസ്.എഫ് ജവാന് വീരമൃത്യു

പാട്ന: പാകിസ്ഥാന്‍ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബി.എസ്.എഫ് ജവാന് വീരമൃത്യു. ബിഹാർ സ്വദേശിയായ കോൺസ്റ്റബിൾ രാംബാബു പ്രസാദ് ആണ് മരിച്ചത്. മേയ് ഒമ്പതിന് ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിലാണ് പരുക്കേറ്റത്. സിവാൻ ജില്ലയിലെ ഗൗതം ബുദ്ധ നഗർ…
പാക് ഷെല്ല് ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

പാക് ഷെല്ല് ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ നടന്ന വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോൺസ്റ്റബിൾ ദീപക് ചിംങ്‌കാം ആണ് വീരമൃത്യു വരിച്ചത്. ആർ എസ് പുരയിലാണ് വെടിയേറ്റത്. ഇതോടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി.…
പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ ജവാന് വീരമൃത്യു

പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ ജവാന് വീരമൃത്യു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഉധംപൂരിൽ പാക് ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ ജവാൻ വീരമൃത്യു വരിച്ചു. ഉധംപുരിൽ വ്യോമതാവളത്തിനു നേരെ പാക്കിസ്ഥാൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സൈനികന് പരുക്കേറ്റത്. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായ രാജസ്ഥാന്‍ സ്വദേശി സുരേന്ദ്ര കുമാർ മോഗ (36) ആണ്…
പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

ശ്രീനഗര്‍: പാക്ക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്. 7 പേര്‍ക്ക് പരുക്കേറ്റു. ആര്‍എസ് പുരയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ജവാന്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്റെ ആക്രമണത്തെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയാണ്. ഒരു ബിഎസ്എഫ്…
ബിഎസ്‌എഫില്‍ അവസരം; അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ന്

ബിഎസ്‌എഫില്‍ അവസരം; അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ന്

ബോർ‌ഡർ സെക്യൂരിറ്റി ഫോഴ്സില്‍ (BSF) വിവിധ തസ്തികകളിലായി 162 ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തു. വിമുക്ത ഭടർക്കായി 16 ഒഴിവുകള്‍ കൂടിയുണ്ട്. ബിഎസ്‌എഫ് വാട്ടർ വിംഗില്‍ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗം നോണ്‍ ഗസ്റ്റഡ് ഒഴിവുകളാണ് നിലവില്‍ ഉള്ളത്. ഈ മാസം…