150 ദിവസത്തെ വാലിഡിറ്റി ഫ്രീ; വെറും 397 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

150 ദിവസത്തെ വാലിഡിറ്റി ഫ്രീ; വെറും 397 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, ജിയോ, വിഐ, തുടങ്ങിയ കമ്പനികൾ ഡാറ്റ പ്ലാനുകളുടെ തുക കുത്തനെ ഉയർത്തിയപ്പോൾ 400 രൂപയില്‍ താഴെയുള്ള ആകര്‍ഷകമായ പാക്കേജുമായി ബി.എസ്.എന്‍.എല്‍. ഏറ്റവും പുതിയ 397 രൂപ പ്ലാന്‍ പ്രകാരം 150 ദിവസത്തെ വാലിഡിറ്റിയാണ്…
കണക്ടിങ് ഇന്ത്യ ഇനിയില്ല, ഇനി കണക്ടിങ് ഭാരത്; ബിഎസ്എൻഎല്ലിന് പുതിയ ലോ​ഗോ

കണക്ടിങ് ഇന്ത്യ ഇനിയില്ല, ഇനി കണക്ടിങ് ഭാരത്; ബിഎസ്എൻഎല്ലിന് പുതിയ ലോ​ഗോ

ന്യൂഡല്‍ഹി: പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പുതിയ ലോഗോ പുറത്തിറക്കി. രാജ്യത്താകമാനം 4ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ലോഗോ മാറ്റം. ഇതോടൊപ്പം സ്പാം ബ്ലോക്കിങ് അടക്കം ഏഴ് പുതിയ സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം പുതിയ ലോ​ഗോയിൽ കണക്ടിങ്…
വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ സേവനമൊരുക്കി ബിഎസ്‌എൻഎല്‍

വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ സേവനമൊരുക്കി ബിഎസ്‌എൻഎല്‍

വയനാട്: ഉരുള്‍പെട്ടല്‍ മേഖലയിലെ രക്ഷാപ്രവർത്തനങ്ങള്‍ക്ക് പിന്തുണയുമായി ബിഎസ്‌എൻഎല്‍. ജില്ലയില്‍ സൗജന്യ മൊബൈല്‍ സേവനങ്ങള്‍ പരിധിയില്ലാതെ തുടരുമെന്ന് ബിഎസ്‌എൻഎല്‍ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് ബിഎസ്‌എൻഎല്ലിന്റെ തീരുമാനം. അടുത്ത മൂന്ന് ദിവസത്തേയ്ക്ക് ആയിരിക്കും സൗജന്യ സേവനം. പരിധിയില്ലാത്ത ഇന്റർനെറ്റും കോളുകളുമാണ് ബിഎസ്‌എൻഎല്‍…