Posted inLATEST NEWS TAMILNADU
പാര്‍ട്ടിക്കൊടിയിലെ ആന ചിഹ്നം മാറ്റണം; നടൻ വിജയുടെ പാര്‍ട്ടിക്ക് ബിഎസ്പി നോട്ടീസ്
ചെന്നൈ: നടൻ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടിയില്‍ നിന്ന് ആനയുടെ ചിഹ്നം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഎസ്പിയുടെ വക്കില്‍ നോട്ടീസ്. ബിഎസ്പിയുടെ തമിഴ്‌നാട് ഘടകമാണ് നോട്ടീസ് അയച്ചത്. കൂടാതെ 5 ദിവസത്തിനുള്ളില്‍ മാറ്റം വരുത്തണമെന്നാണ് നോട്ടീസിലുള്ളത്. കഴിഞ്ഞ സെപ്തംബര്‍ 22…

