ബെംഗളൂരുവിനും ബീദറിനുമിടയിൽ സാമ്പത്തിക ഇടനാഴി നിർമിക്കാൻ പദ്ധതി

ബെംഗളൂരുവിനും ബീദറിനുമിടയിൽ സാമ്പത്തിക ഇടനാഴി നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിനും ബീദറിനും ഇടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതിയുമായി സർക്കാർ. ബെംഗളൂരുവിനെയും കല്യാണ കർണാടകയേയും (വടക്കൻ കർണാടക മേഖല) ബന്ധിപ്പിക്കുന്നതിനായാണ് പദ്ധതി. കല്യാണ കർണാടക റീജിയണൽ ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ (കെകെആർഡിബി) ധനസഹായത്തോടെ ബീദറിനും ബെംഗളൂരുവിനുമിടയിൽ ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ് വേ ഇടനാഴി വികസിപ്പിക്കാൻ…