Posted inBENGALURU UPDATES LATEST NEWS
ബ്രാൻഡ് ബെംഗളൂരുവിന് മുൻഗണന; വാർഷിക ബജറ്റ് അവതരിപ്പിച്ച് ബിബിഎംപി
ബെംഗളൂരു: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച് ബിബിഎംപി. 19,93,064 രൂപയുടെ ബജറ്റ് ആണ് ബിബിഎംപി അവതരിപ്പിച്ചത്. ബ്രാൻഡ് ബെംഗളൂരു പദ്ധതിക്കാണ് ഇത്തവണ ബജറ്റിൽ മുൻഗണന നൽകിയിട്ടുള്ളത്. 42,000 കോടി രൂപ ടണൽ റോഡ് പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ബിബിഎംപി കൗൺസിൽ…


