Posted inLATEST NEWS NATIONAL
ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് അപകടം; നാല് പേർ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് അപകടം. മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. നാല് മരണം ഇതിനോടകം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം 7ഓടെയാണ് അപകടമുണ്ടായത്. മുസ്തഫാബാദിൽ നിർമാണത്തിലിരുന്ന…







