ആലത്തൂര്‍ കാളപൂട്ട് കേസെടുത്ത് പോലീസ്

ആലത്തൂര്‍ കാളപൂട്ട് കേസെടുത്ത് പോലീസ്

പാലക്കാട്‌: ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പോലീസ്. ആലത്തൂർ തോണിപ്പാടത്ത് നടത്തിയ കാളപൂട്ടിനെതിരെയാണ് കേസ്. മാധ്യമ വാർത്തകളെ തുടർന്ന് പീപ്പിള്‍ ഫോർ ദ എത്തിക്കല്‍ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമല്‍സ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് നടപടി. കാളയോട്ടം കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ…