Posted inKERALA LATEST NEWS
രാജ്യത്ത് ബുള്‍ഡോസര്‍ രാജ് തടഞ്ഞ് സുപ്രിംകോടതി
ന്യൂഡൽഹി: ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീം കോടതി. ഒക്ടോബര്‍ ഒന്നുവരെ കോടതിയുടെ അനുമതിയില്ലാതെ ഒരു കെട്ടിടവും പൊളിക്കരുത്. റോഡ്, ജലാശയങ്ങള്‍, റെയില്‍വേ ഭൂമി എന്നിവിടങ്ങളിലെ കൈയേറ്റങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല. ജഹാംഗീര്‍പുരിയിലെ പൊളിക്കലിന് ബൃന്ദ കാരാട്ട് ഉള്‍പ്പെടെ നല്‍കിയ ഹർജിയിലാണ് നടപടി. നേരത്തേ…
