Posted inLATEST NEWS NATIONAL
ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്കവേ പെട്രോൾ ടാങ്കിൽ തീപ്പൊരി വീണു; തീപിടിത്തത്തിൽ യുവാവിന് ഗുരുതര പൊള്ളൽ
ബെക്കിൽ ഇരുന്ന് സിഗരറ്റിന് തീകൊളുത്തിയ യുവാവിന് പൊള്ളലേറ്റ് ഗുരുതര പരുക്ക്. രാജസ്ഥാൻ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. ഹൃത്വിക് മൽഹോത്ര എന്ന 25 കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്. പെട്രോൾ ടാങ്കിൽ തീപ്പൊരി വീണതാണ് അപകടത്തിന് കാരണമായത്. 85 ശതമാനം പൊള്ളലേറ്റ ഹൃത്വിക് മൽഹോത്രയുടെ…
