രാമനഗരയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

രാമനഗരയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു : രാമനഗരയിൽ വാഹനാപകടത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ഇലക്ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ നാഗരാജാണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കർണാടക ആർടിസി ബസ് റോഡിലെ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് ബൈക്കുമായി…
പുത്തനത്താണിയില്‍ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരുക്ക്

പുത്തനത്താണിയില്‍ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരുക്ക്

മലപ്പുറം പുത്തനത്താണിയിൽ ബസ്‌ മറിഞ്ഞ്‌ അപകടം. 18 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകുനേരം 6.50ന് പുത്തനത്താണി ചുങ്കം ദേശീയപാതയിലായിരുന്നു അപകടം. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുന്ന പാരഡൈസ് ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ ഒരു വശത്തേക്ക് മറിഞ്ഞ ബസില്‍ നിന്ന് നാട്ടുകാരും പോലീസും…
ബിഎംടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരുക്ക്

ബിഎംടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: ബിഎംടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. കെ.ആർ മാർക്കറ്റ് ഫ്ലൈഓവറിനു സമീപമാണ് അപകടമുണ്ടായത്. കെംഗേരിയിൽ നിന്ന് മജസ്റ്റിക്കിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. അമിതവേഗതയിൽ വന്ന ബൈക്ക് എതിർദിശയിൽ നിന്ന് വന്ന ബസിലേക്ക് ഇടിക്കുകയായിരുന്നു.…
അയ്യപ്പ ഭക്തരുടെ വാഹനവും ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

അയ്യപ്പ ഭക്തരുടെ വാഹനവും ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

തേനി: തേനിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽപ്പെട്ടത്. സേലം സ്വദേശികളായ കനിഷ്ക് (10), നാഗരാജ് (45) എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ച മറ്റൊരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസും…
കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് അപകടം; 17 യാത്രക്കാർക്ക് പരുക്ക്

കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് അപകടം; 17 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: കെഎസ്ആർടിസി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 17 യാത്രക്കാർക്ക് പരുക്ക്. ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുർ താലൂക്കിലെ കണ്ണിഗേരിക്ക് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സിർസിയിൽ നിന്ന് ബെളഗാവിയിലേക്ക് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ17 യാത്രക്കാർക്ക് പരുക്കേറ്റു.…
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരുക്കേറ്റു

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരുക്കേറ്റു

കോഴിക്കോട് അരയടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടില്‍ സർ‌വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്.…
ഇടുക്കി ബസപകടത്തില്‍ നാല് മരണം, അപകടത്തില്‍പ്പെട്ടത് തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം

ഇടുക്കി ബസപകടത്തില്‍ നാല് മരണം, അപകടത്തില്‍പ്പെട്ടത് തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം

ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. മാവേലിക്കര സ്വദേശികളായ അരുൺ ഹരി (40), രമ മോഹൻ (51), സംഗീത് (45), ബിന്ദു നാരായണൻ (51) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട്…
കണ്ണൂര്‍ വളക്കൈ സ്‌കൂള്‍ ബസ് അപകടം; അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും അപകടകാരണം- മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

കണ്ണൂര്‍ വളക്കൈ സ്‌കൂള്‍ ബസ് അപകടം; അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും അപകടകാരണം- മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

കണ്ണൂർ: വളക്കൈയിൽ ഒരു വിദ്യാർഥിനിയുടെ മരണത്തിന് ഇടയാക്കിയ സ്കൂൾ ബസ് അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിയാസ് എംടി. ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയെന്നും ബസ് അമിത വേഗത്തിലായിരുന്നുവെന്നും  ബസിന് 14 വര്‍ഷത്തെ പഴക്കമുണ്ടെന്നും റിയാസ്…
രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: 9 കുട്ടികള്‍ അടക്കം 12 മരണം

രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: 9 കുട്ടികള്‍ അടക്കം 12 മരണം

ധോൽപൂർ : രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒമ്പത് കുട്ടികള്‍ അടക്കം 12 പേര്‍ മരിച്ചു. രാജസ്ഥാനിലെ സുനിപൂര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ബസിൻ്റെ ഡ്രൈവറും കണ്ടക്‌ടറും അടക്കമുള്ള മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ശനിയാഴ്ച…
അടിമാലിയിൽ കെഎസ്ആ‌ർടിസി ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരുക്ക്

അടിമാലിയിൽ കെഎസ്ആ‌ർടിസി ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരുക്ക്

ഇടുക്കി: അടിമാലിയിൽ കെഎസ്ആ‌ർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. എറണാകുളത്തുനിന്നു നെടുങ്കണ്ടത്തേക്കു പോയ ബസാണ് നിയന്ത്രണംവിട്ടത്.  ഇന്നു പുലർച്ചെ ഒന്നരയോടെ പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കൽ…