Posted inLATEST NEWS
തിരുവമ്പാടി കെഎസ്‌ആർടിസി അപകടം: മരിച്ചവർക്ക് 10 ലക്ഷം നഷ്ടപരിഹാരം, പരുക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം: കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറക്ക് സമീപം കെഎസ്‌ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്ക് പാസഞ്ചർ ഇൻഷൂറൻസിൽനിന്ന് 10 ലക്ഷം രൂപ വീതം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. പരുക്കേറ്റ എല്ലാവരുടെയും ചികിത്സാചെലവ് കെഎസ്‌ആർടിസി വഹിക്കും. അപകടത്തിൽപ്പെട്ട ബസിന് ഇൻഷൂറൻസ്…
