Posted inKARNATAKA LATEST NEWS
ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാരിന് ശുപാർശ നൽകി കർണാടക ആർടിസി
ബെംഗളൂരു: സംസ്ഥാനത്ത് ബസ് നിരക്ക് വർധിപ്പിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ച് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ആർടിസി). ഡീസൽ, സ്പെയർപാർട്‌സ് ഉൾപ്പെടെയുള്ളവയുടെ വിലയും ജീവനക്കാരുടെ ശമ്പളവും ഉയർന്നതോടെ ബസുകളുടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നിട്ടുണ്ട്. കൂടാതെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന…
