Posted inKARNATAKA LATEST NEWS
വിഷു; കേരളത്തിലേക്ക് സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി
ബെംഗളൂരു: വിഷു അവധി പ്രമാണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. അഞ്ച് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഐരാവത് ക്ലബ് ക്ലാസ്, കണ്ണൂരിലേക്ക് രാജഹംസ, മൂന്നാറിലേക്ക് നോൺ എസി സ്ലീപ്പർ എന്നിവയാണ് സർവീസ് നടത്തുക.…
