കാവേരി കുടിവെള്ള കണക്ഷൻ എടുക്കാൻ ഇഎംഐ സേവനം ലഭ്യമാക്കി ബിഡബ്ല്യൂഎസ്എസ്ബി

കാവേരി കുടിവെള്ള കണക്ഷൻ എടുക്കാൻ ഇഎംഐ സേവനം ലഭ്യമാക്കി ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: കാവേരി കുടിവെള്ള കണക്ഷൻ എടുക്കാൻ ഇഎംഐ സേവനം ലഭ്യമാക്കി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി). ഒറ്റത്തവണ പണമടച്ച് കണക്ഷൻ എടുക്കാൻ സാധിക്കാത്ത അപാർട്ട്മെന്റ്, കെട്ടിട ഉടമകൾക്കായാണ് ഇഎംഐ സേവനം ലഭ്യമാക്കുന്നത്. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ…
രാജ്യത്ത് ഇതാദ്യം; ബിഐഎസ് സർട്ടിഫിക്കേഷൻ  ബിഡബ്ല്യൂഎസ്എസ്ബിക്ക് ലഭിച്ചു

രാജ്യത്ത് ഇതാദ്യം; ബിഐഎസ് സർട്ടിഫിക്കേഷൻ ബിഡബ്ല്യൂഎസ്എസ്ബിക്ക് ലഭിച്ചു

ബെംഗളൂരു: പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണ മാനേജ്മെന്റ് സംവിധാനത്തിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ (ബിഐഎസ്) നിന്ന് സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ജല ബോർഡായി ബിഡബ്ല്യൂഎസ്എസ്ബി. മികച്ച നിലവാരമുള്ള കുടിവെള്ളം നൽകുന്നതിനുള്ള ബിഡബ്ല്യൂഎസ്എസ്ബിയുടെ പ്രതിബദ്ധതയ്ക്കാണ് അംഗീകാരം ലഭിച്ചതെന്ന് ഉപമുഖ്യമന്ത്രിയും ബെംഗളൂരു…
കുടിവെള്ളം പാഴാക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി

കുടിവെള്ളം പാഴാക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: കുടിവെള്ളത്തിന്റെ അനാവശ്യ ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി. ഇത്തവണ വേനൽക്കാലം മുൻവർഷങ്ങളെക്കാൾ കഠിനമായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്. സ്ഥിതി കൂടുതൽ വഷളാകുകയാണെങ്കിൽ, കാർ കഴുകൽ, ഫൗണ്ടനുകൾ, നിർമ്മാണ പ്രവൃത്തി, വിനോദ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി കുടിവെള്ളത്തിന്റെയും കുഴക്കിണർ വെള്ളത്തിന്റെയും ഉപയോഗം പൂർണമായും…
ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജല നിരക്ക് വർധിച്ചേക്കും. ഇത് സംബന്ധിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ചെയർമാൻ ഡോ രാം പ്രസാത് മനോഹർ എംഎൽഎമാർക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും പിന്തുണ അഭ്യർത്ഥിച്ച് കത്തയച്ചു. കഴിഞ്ഞ 10 വർഷമായി നഗരത്തിൽ പരിഷ്കരിച്ചിട്ടില്ല.…
വാട്ടർ ബില്ലുമായി ബന്ധപ്പെട്ട പരാതികൾ; ജല അദാലത്ത് നാളെ

വാട്ടർ ബില്ലുമായി ബന്ധപ്പെട്ട പരാതികൾ; ജല അദാലത്ത് നാളെ

ബെംഗളൂരു : ജല വിതരണം ഉൾപ്പെടെ വിവിധ പരാതികളില്‍ പരിഹാരമുണ്ടാക്കനായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവിജ് ബോർഡ് (ബി.ഡബ്ലു.എസ്.എസ്.ബി.) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ജല അദാലത്ത്  നടത്തും. രാവിലെ 9.30 മുതൽ 11 വരെയാകും അദാലത്ത്. സെൻട്രൽ ജയിൽ…
ബെംഗളൂരുവില്‍ ഇന്ന് ജലവിതരണം മുടങ്ങും

ബെംഗളൂരുവില്‍ ഇന്ന് ജലവിതരണം മുടങ്ങും

ബെംഗളൂരു: വൈദ്യുതി വിതരണലൈനിൽ അടിയന്തര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബെംഗളൂരു നഗരത്തിൽ ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ കാവേരി ജലവിതരണം മുടങ്ങുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി. അറിയിച്ചു. ಬೆಂಗಳೂರು ನಾಗರಿಕರೇ, ವೃಷಭಾವತಿ ಮತ್ತು ತಾತಗುಣಿ ವಿದ್ಯುತ್ ಸ್ಥಾವರಗಳ ನಡುವೆ ಪರಿಕರಗಳ ಬದಲಾವಣೆ ನಡೆಯುತ್ತಿರುವ…
കാവേരി ജല കണക്ഷനുകൾക്ക് അധിക നിരക്ക് ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി

കാവേരി ജല കണക്ഷനുകൾക്ക് അധിക നിരക്ക് ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി

ബെംഗളൂരു: കാവേരി ജല കണക്ഷനുകൾക്ക് അധിക നിരക്ക് ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. അപേക്ഷകർ ഔദ്യോഗിക ബിഡബ്ല്യൂഎസ്എസ്ബി ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് കാവേരി കണക്ഷനുകൾക്ക് അപേക്ഷിക്കണമെന്നും ഇടനിലക്കാരെ ഒഴിവാക്കണമെന്നും…
വിജയദശമിക്ക് ശേഷം ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും

വിജയദശമിക്ക് ശേഷം ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: വിജയദശമിക്ക് ശേഷം ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും. ജലവിതരണത്തിലെ സാങ്കേതിക ചെലവുകളുടെ ക്രമാതീതമായ വർധനവിന്റെ പശ്ചാത്തലത്തിലാണ് നിരക്ക് വർധനയെന്ന്  ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഇത് സംബന്ധിച്ച് ബെംഗളൂരുവിലെ 28 എംഎൽഎമാരുമായി ഉടൻ യോഗം ചേരുമെന്ന് ശിവകുമാർ പറഞ്ഞു. ബെംഗളൂരു…