ജനവിധി അംഗീകരിക്കുന്നു; ഉപതിരഞ്ഞെടുപ്പ് ഫലത്തിനോട് പ്രതികരിച്ച് ബസവരാജ് ബൊമ്മൈ

ജനവിധി അംഗീകരിക്കുന്നു; ഉപതിരഞ്ഞെടുപ്പ് ഫലത്തിനോട് പ്രതികരിച്ച് ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയം അംഗീകരിക്കുന്നതായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുനായ ബസവരാജ് ബൊമ്മൈ. ജനവിധി എന്ത് തന്നെയായാലും അത് പാർട്ടി അംഗീകരിക്കും. വരുന്ന തിരഞ്ഞെടുപ്പുകളിൽ പിഴവുകൾ പരിഹരിച്ച് മുമ്പോട്ട് പോകുമെന്നും ഹവേരി-ഗദഗ് എംപി കൂടിയായ ബൊമ്മൈ പറഞ്ഞു. ഷിഗ്ഗാവ്-സവനൂർ മണ്ഡലത്തിൽ…
വയനാട് ഉപതിരഞ്ഞെടുപ്പ്; നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർഥികൾ

വയനാട് ഉപതിരഞ്ഞെടുപ്പ്; നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർഥികൾ

വയനാട്: ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് മണ്ഡലത്തില്‍ നോട്ടക്ക് കിട്ടിയ വോട്ട് പോലും നേടാനാവാതെ 13 സ്ഥാനാർത്ഥികൾ. 16 സ്ഥാനാർത്ഥികൾ മത്സരിച്ച വയനാട്ടിൽ 5076 വോട്ടുകളാണ് നോട്ട നേടിയത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഒന്നാം സ്ഥാനവും, എൽഡിഎഫ് സത്യൻ മൊകേരി രണ്ടാം…
ചേലക്കരയില്‍ യു ആര്‍ പ്രദീപ് വിജയിച്ചു; ഭൂരിപക്ഷം 12,122

ചേലക്കരയില്‍ യു ആര്‍ പ്രദീപ് വിജയിച്ചു; ഭൂരിപക്ഷം 12,122

ചേലക്കര: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആര്‍ പ്രദീപ് വിജയിച്ചു. 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ആർ പ്രദീപ് വിജയിച്ചു. 64,259 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. കോൺ​ഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന് 52,137 വോട്ടാണ് ലഭിച്ചത്.  അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ്…
ഉപതിരഞ്ഞെടുപ്പ്; കര്‍ണാടകയില്‍ കോൺഗ്രസ് മുന്നേറ്റം, ബിജെപിക്ക് കനത്ത തിരിച്ചടി, ചന്നപട്ടണയില്‍  നിഖില്‍ കുമാരസ്വാമി പിന്നില്‍

ഉപതിരഞ്ഞെടുപ്പ്; കര്‍ണാടകയില്‍ കോൺഗ്രസ് മുന്നേറ്റം, ബിജെപിക്ക് കനത്ത തിരിച്ചടി, ചന്നപട്ടണയില്‍ നിഖില്‍ കുമാരസ്വാമി പിന്നില്‍

ബെംഗളൂരു: കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് വ്യക്തമായ  മുന്നേറ്റം. ഷിഗ്ഗാവ്, സന്തൂര്‍, ചന്നപട്ടണ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. വോട്ടെണ്ണലിന്റെ ഓരോഘട്ടത്തിലും ഈ മുന്നേറ്റം പ്രകടമാണ്. മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ലീഡോടെയാണ് കോണ്‍ഗ്രസ് കുതിക്കുന്നത്.…
പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് രാഹുൽ; 10921 വോട്ടിന് മുന്നിൽ

പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് രാഹുൽ; 10921 വോട്ടിന് മുന്നിൽ

പാലക്കാട്: പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. 10921 വോട്ടിനാണ് രാഹുൽ ഇപ്പോള്‍ മുന്നിട്ട് നിൽക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. എന്നാൽ, തുടർന്നുള്ള റൗണ്ടുകളിൽ രാഹുൽ മുന്നേറ്റമുണ്ടാക്കി. വീണ്ടും…
വയനാട്ടിൽ രണ്ട് ലക്ഷം ലീഡ് കടന്ന് പ്രിയങ്ക; പാലക്കാട്ട് വീണ്ടും രാഹുൽ മുന്നേറ്റം, ജയമുറപ്പിച്ച് പ്രദീപ്

വയനാട്ടിൽ രണ്ട് ലക്ഷം ലീഡ് കടന്ന് പ്രിയങ്ക; പാലക്കാട്ട് വീണ്ടും രാഹുൽ മുന്നേറ്റം, ജയമുറപ്പിച്ച് പ്രദീപ്

വ​​യ​​നാ​​ട് ലോ​​ക്സ​​ഭ സീ​റ്റി​ലേ​ക്കും പാ​​ല​​ക്കാ​​ട്, ചേ​​ല​​ക്ക​​ര നി​​യ​​മ​​സ​​ഭ സീ​​റ്റു​​ക​​ളി​​ലേ​ക്കും നടന്ന ഉ​പ​തിര​ഞ്ഞെ​ടു​പ്പിലെ വേ​ട്ടെ​ണ്ണ​ൽ പുരോഗമിക്കുന്നു. വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറും ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു പാലക്കാട് മണ്ഡലത്തില്‍ ഏഴാം…
പ്രിയങ്കയുടെ ലീഡ് ഒന്നരലക്ഷം പിന്നിട്ടു; പാലക്കാട് ലീഡ് തിരിച്ചെടുത്ത് ബിജെപി

പ്രിയങ്കയുടെ ലീഡ് ഒന്നരലക്ഷം പിന്നിട്ടു; പാലക്കാട് ലീഡ് തിരിച്ചെടുത്ത് ബിജെപി

പാലക്കാട്: വാശിയേറിയ പോരാട്ടം നടന്ന പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ നേരം പിന്നിൽനിന്ന ശേഷം അഞ്ചാം റൗണ്ടിൽ ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ.  പാലക്കാട് നഗരസഭയില്‍ ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മികച്ച ലീഡ് പ്രതീക്ഷിച്ച ബിജെപിക്ക് തിരിച്ചടി…
വയനാട്ടിൽ പ്രിയങ്കയുടെ പടയോട്ടം തുടരുന്നു; പാലക്കാട്ട് ബിജെപി കോട്ടകളില്‍ ഇടിച്ചുകയറി രാഹുൽ, ചേലക്കരയില്‍ യു. ആർ. പ്രദീപ് ലീഡ് ഉയർത്തി മുന്നേറുന്നു

വയനാട്ടിൽ പ്രിയങ്കയുടെ പടയോട്ടം തുടരുന്നു; പാലക്കാട്ട് ബിജെപി കോട്ടകളില്‍ ഇടിച്ചുകയറി രാഹുൽ, ചേലക്കരയില്‍ യു. ആർ. പ്രദീപ് ലീഡ് ഉയർത്തി മുന്നേറുന്നു

പാലക്കാട്: വാശിയേറിയ പോരാട്ടം നടന്ന പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളില്‍ കിതച്ച് ബിജെപി. നഗരസഭയില്‍ ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മികച്ച ലീഡ് പ്രതീക്ഷിച്ച ബിജെപിക്ക് തിരിച്ചടി സമ്മാനിച്ച് രാഹുല്‍ മാങ്കൂട്ടത്തിലാണ് മുന്നിലെത്തിയത്. നഗര മേഖലയില്‍ ബിജെപി ഭരണം കയ്യാളുന്ന…
വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 60,000 കടന്നു, പാലക്കാട്ട് രാഹുല്‍ മുന്നില്‍, ചേലക്കരയിൽ യു.ആർ. പ്രദീപ്

വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 60,000 കടന്നു, പാലക്കാട്ട് രാഹുല്‍ മുന്നില്‍, ചേലക്കരയിൽ യു.ആർ. പ്രദീപ്

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. വയനാട്ടിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 61316 വോട്ടിന് പ്രിയങ്കയാണ് മുന്നിൽ. പാലക്കാട് 1331 വോട്ടിന് രാഹുൽ മാങ്കൂട്ടത്തിലും  ചേലക്കരയിൽ 4224 വോട്ടിന് യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു. പാലക്കാട്ട് തുടക്കത്തിൽ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും മൂന്നാം റൗണ്ടിൽ രാഹുൽ…
വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു, പാലക്കാട്ട് കൃഷ്ണകുമാര്‍ മുന്നില്‍, ചേലക്കരയിൽ യു.ആർ. പ്രദീപും

വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു, പാലക്കാട്ട് കൃഷ്ണകുമാര്‍ മുന്നില്‍, ചേലക്കരയിൽ യു.ആർ. പ്രദീപും

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. വയനാട്ടിൽ ഇ.വി.എം എണ്ണിത്തുടങ്ങിയപ്പോൾ 34127 വോട്ടിന് പ്രിയങ്കയാണ് മുന്നിൽ. പാലക്കാട് 1166 വോട്ടിന് കൃഷ്ണകുമാറും ചേലക്കരയിൽ 1890 വോട്ടിന് യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു. 10 മ​ണി​യോ​ടെ ആ​ദ്യ ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും. പാലക്കാട്…