ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി പ്രചാരണത്തിനായി മന്ത്രിമാർക്ക് ചുമതല നൽകി കോൺഗ്രസ്

ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി പ്രചാരണത്തിനായി മന്ത്രിമാർക്ക് ചുമതല നൽകി കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥി പ്രചാരണത്തിനായി മന്ത്രിമാർക്ക് ചുമതല നൽകി കോൺഗ്രസ്. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് ഉപാതിരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാനുള്ള ചുമതല മന്ത്രിമാർക്ക് കൂടി ഉണ്ടെന്ന് ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.…
ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; നിഖിൽ കുമാരസ്വാമി എൻഡിഎ സ്ഥാനാർഥി

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; നിഖിൽ കുമാരസ്വാമി എൻഡിഎ സ്ഥാനാർഥി

ബെംഗളൂരു: വരാനിരിക്കുന്ന ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ നിഖിൽ കുമാരസ്വാമിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൻഡിഎ. കേന്ദ്രമന്ത്രിയും കർണാടക ജെഡിഎസ് അധ്യക്ഷനുമായ എച്ച്‌.ഡി. കുമാരസ്വാമിയുടെ മകനാണ് നിഖിൽ. ബിജെപി എംഎൽസി സ്ഥാനം രാജിവച്ച് ബുധനാഴ്ച കോൺഗ്രസിൽ ചേർന്ന സി.പി. യോഗേശ്വർ ആണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി.…
ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്ന് ബിജെപി നേതാവ് സി.പി. യോഗേശ്വർ രാജി വെച്ചു

ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്ന് ബിജെപി നേതാവ് സി.പി. യോഗേശ്വർ രാജി വെച്ചു

ബെംഗളൂരു: ബിജെപി നേതാവ് സി.പി. യോഗേശ്വർ നിയമസഭാ കൗൺസിലിൽ നിന്ന് രാജി വെച്ചു. വരാനിരിക്കുന്ന ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അദ്ദേഹം രാജി സമർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുബ്ബള്ളിയിൽ നടന്ന യോഗത്തിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിക്ക് യോഗേശ്വർ രാജിക്കത്ത്…
സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നവംബറിൽ

സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നവംബറിൽ

ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സന്ദൂർ, ഷിഗ്ഗാവ്, ചന്നപട്ടണ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ തീയതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. നവംബർ 13 ന് വോട്ടെടുപ്പ് നടക്കും. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. നാമനിർദേശ പത്രിക…
ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; ജെഡിഎസ് – ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്ന് കുമാരസ്വാമി

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; ജെഡിഎസ് – ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്ന് കുമാരസ്വാമി

ബെംഗളൂരു: ചന്നപട്ടണ ഉപാതിരഞ്ഞെടുപ്പിലേക്കുള്ള ജെഡിഎസ് - ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. ഡൽഹിയിൽ ചേരുന്ന സഖ്യകക്ഷികളുടെ നേതാക്കളുടെ യോഗത്തിൽ ബിജെപി-ജെഡിഎസ് സ്ഥാനാർഥിയെ അന്തിമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല.…
ഉഡുപ്പി, ദക്ഷിണ കന്നഡ മണ്ഡലങ്ങളിലേക്കുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന്

ഉഡുപ്പി, ദക്ഷിണ കന്നഡ മണ്ഡലങ്ങളിലേക്കുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന്

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന് നടത്തും. ദക്ഷിണ കന്നഡ, ഉഡുപ്പി മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. കോട്ട ശ്രീനിവാസ് പൂജാരിയുടെ രാജിയെ തുടർന്നാണ് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്‌ടോബർ 21 ന് രാവിലെ 8 മുതൽ വൈകുന്നേരം 4…
13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ഇന്ന്. ജൂലൈ 10മായിരുന്നു വോട്ടെടുപ്പ് . ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, തമിഴ്‌നാട് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിലക്കാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ…