Posted inLATEST NEWS WORLD
ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തി ചെറുവിമാനം; രണ്ട് മരണം
കാലിഫോര്‍ണിയയിലെ തെക്കന്‍ മേഖലയില്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തി ചെറുവിമാനം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. ആര്‍വി 10 എന്ന ഒറ്റ എന്‍ജിന്‍ വിമാനമാണ് യാത്രക്കാരുമായി ഫാക്ടറി കൊട്ടിടത്തിലേക്ക് വീണത്.…
