Posted inKARNATAKA LATEST NEWS
ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ബെളഗാവി – ഹുബ്ബള്ളി ട്രെയിൻ സർവീസുകൾ റദ്ദാക്കി
ബെംഗളൂരു: ബെളഗാവി - ഹുബ്ബള്ളി പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. വെള്ളിയാഴ്ച ദുദ്‌സാഗറിനും സൊനാലിമിനും ഇടയിൽ കൽക്കരി കയറ്റിക്കൊണ്ടു പോകുകയായിരുന്ന ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിൽ ട്രെയിനിന്റെ ഒരു ബോഗി…


