Posted inLATEST NEWS
നിയമസഭ തിരഞ്ഞെടുപ്പ്; ഡല്‍ഹിയില്‍ 11 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് എ.എ.പി
ന്യൂഡല്‍ഹി: 11 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് എ.എ.പി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആണ് പട്ടിക പുറത്തുവിട്ടത്. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ്. ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പാർട്ടിയിലെത്തിയവരും ഇത്തവണ സ്ഥാനാർഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കിരാഡിയില്‍ അനില്‍ ഝായും…
