Posted inKARNATAKA LATEST NEWS
കാർ മഴവെള്ള ഓടയിലേക്ക് മറിഞ്ഞു; കാസറഗോഡ് സ്വദേശിയായ ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം
ബെംഗളൂരു: കാർ റോഡരികിലെ മഴവെള്ള ഓടയിലേക്ക് മറിഞ്ഞ് കാസറഗോഡ് സ്വദേശിയായ ഫോട്ടോഗ്രാഫർ മരണപ്പെട്ടു. ബന്തിയോട് സ്വദേശിയും ഉപ്പളയിലെ സ്റ്റുഡിയോ ഉടമയുമായ സൂര്യനാരായണൻ (51) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മംഗളൂരു-ഉഡുപ്പി ദേശീയപാതയിൽ കോടിക്കൽ ക്രോസിന് സമീപത്താണ് അപകടമുണ്ടായത്. പണമ്പൂർ നന്ദികേശ്വര ക്ഷേത്രത്തിലെ…






