Posted inKERALA LATEST NEWS
കാസറഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
കാസറഗോഡ് ചെർക്കള ബേവിഞ്ച കുന്നില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുബൈയില്‍ നിന്ന് കണ്ണപുരത്തേക്ക് വരികയായിരുന്നു കാറിനാണ് തീ പിടിച്ചത്. അഞ്ചംഗ സംഘമായിരുന്നു കാറില്‍ സഞ്ചരിച്ചത്. തീ പിടുത്തത്തില്‍ കാർ പൂർണമായും കത്തി നശിച്ചു. യാത്രക്കാർ ഇറങ്ങി ഓടിയതിനാലാണ്…









