സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിപിആർഐ) വിവിധ തസ്തികകളിൽ ഒഴിവുകൾ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിപിആർഐ) വിവിധ തസ്തികകളിൽ ഒഴിവുകൾ

ബെംഗളൂരു: കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 44 ഒഴിവുകളാണുള്ളത്. സയന്റിഫിക് അസിസ്റ്റന്റ്/എൻജിനിയറിങ് അസിസ്റ്റന്റ്: -12 (യോഗ്യത: ഫസ്റ്റ് ക്ലാസ്‌ ബിഎസ്‌സി (കെമിസ്ട്രി)/ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ (ഇലക്ട്രിക്കൽ/ സിവിൽ),…
സൗദി അറേബ്യയില്‍ ഡയാലിസിസ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം

സൗദി അറേബ്യയില്‍ ഡയാലിസിസ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി അറേബ്യയില്‍ ഡയാലിസിസ് നഴ്സിന്റെ രണ്ട് ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റിനായി ഉയര്‍ന്ന യോഗ്യതയും അനുഭവസമ്പത്തും ഉള്ള ഡയാലിസിസ് നഴ്‌സുമാരില്‍ നിന്നും നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ബിഎസ്സി നഴ്സിംഗ് ബിരുദം. പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ / എലിജിബിലിറ്റി ഉണ്ടായിരിക്കണം. ഹീമോ ഡയാലിസിസ്,…
എന്‍.ഐ.എഫ്.എല്‍ OET/IELTS കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

എന്‍.ഐ.എഫ്.എല്‍ OET/IELTS കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:  സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ O.E.T, I.E.L.T.S (OFFLINE/ONLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 ഏപ്രില്‍ 19 നകം അപേക്ഷ നല്‍കാവുന്നതാണ്. IELTS & OET (ഓഫ്‌ലൈൻ-08 ആഴ്ച)…
നോര്‍ക്ക ട്രിപ്പിള്‍ വിൻ; 2.5 ലക്ഷം രൂപ വരെ ശമ്പളം; നഴ്‌സിങ് ഒഴിവുകളിലേക്ക് ജര്‍മനി വിളിക്കുന്നു, ഇപ്പോൾ അപേക്ഷിക്കാം

നോര്‍ക്ക ട്രിപ്പിള്‍ വിൻ; 2.5 ലക്ഷം രൂപ വരെ ശമ്പളം; നഴ്‌സിങ് ഒഴിവുകളിലേക്ക് ജര്‍മനി വിളിക്കുന്നു, ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: ജര്‍മനിയിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെൻ്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് മലയാളികളായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജര്‍മനിയിലെ ആശുപത്രികളിലേയ്ക്കാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനുള്ളില്‍…
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്; വിജ്ഞാപനം മാർച്ച് ഏഴിന്‌, പ്രാഥമിക പരീക്ഷ ജൂൺ 14 ന്

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്; വിജ്ഞാപനം മാർച്ച് ഏഴിന്‌, പ്രാഥമിക പരീക്ഷ ജൂൺ 14 ന്

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) തിരഞ്ഞെടുപ്പിനായുള്ള പി എസ് സി വിജ്ഞാപനം 2025 മാർച്ച് 7ന് പുറപ്പെടുവിക്കും. പ്രാഥമിക പരീക്ഷയും അന്തിമ പരീക്ഷയും അഭിമുഖവും പൂർത്തിയാക്കി 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്രിലിമിനറി പരീക്ഷ ജൂൺ 14ന്…
ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍: നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍: നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്‍മാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. ജർമൻ സര്‍ക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ്…
15 ദിവസ ബ്യൂട്ടീഷൻ പരിശീലന ക്ലാസ്

15 ദിവസ ബ്യൂട്ടീഷൻ പരിശീലന ക്ലാസ്

ബെംഗളൂരു: അസോസിയേഷൻ ഓഫ് വിമൻ ഓൺട്രപനേഴ്‌സൺ ഓഫ് കർണാടകയുടെ നേതൃത്വത്തിൽ 15 ദിവസം നീണ്ടു നിൽക്കുന്ന ബ്യൂട്ടീഷ്യൻ പരിശീലനം സംഘടിപ്പിക്കുന്നു. രാജാജി നഗർ ഇൻഡസ്ട്രിയൽ എസ്സ്റ്റേറ്റിലെ അവേക് കേന്ദ്രത്തിൽ വെച്ച് ജനുവരി 6 മുതൽ 25 വരെയാണ് പരിശീലനം നൽകുക. കൂടുതൽ…
ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠനം; അപേക്ഷ നവംബര്‍ 6 വരെ നീട്ടി

ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠനം; അപേക്ഷ നവംബര്‍ 6 വരെ നീട്ടി

തിരുവനന്തപുരം: ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയ്നി പ്രോഗ്രാമിന്‍റെ (Ausbildung) രണ്ടാം ബാച്ചിലേക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതി 2024 നവംബര്‍ 6 വരെ നീട്ടി. നേരത്തേ ഒക്ടോബര്‍ 31 വരെയായിരുന്നു അപേക്ഷ…
റെയില്‍വേയില്‍ ഒഴിവുകള്‍; ഒക്ടോബർ 30 വരെ അപേക്ഷിക്കാം

റെയില്‍വേയില്‍ ഒഴിവുകള്‍; ഒക്ടോബർ 30 വരെ അപേക്ഷിക്കാം

ജോലി സാധ്യതകള്‍ തുറന്ന് റെയില്‍വേ. റെയില്‍വേയുടെ നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയിലെ (എന്‍ടിപിസി) 11.558 ഒഴിവുകളിലേക്കാണ് വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ അപേക്ഷ ക്ഷണിച്ചത്. റെയില്‍ വേയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിശദ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സതേണ്‍ റെയില്‍വേ തിരുവനന്തപുരം ആര്‍ആര്‍ബിക്കു കീഴില്‍…
ജർമ്മനിയിൽ കെയർ ഹോമുകളിൽ 100 നഴ്സുമാർക്ക് അവസരം

ജർമ്മനിയിൽ കെയർ ഹോമുകളിൽ 100 നഴ്സുമാർക്ക് അവസരം

തിരുവനന്തപുരം; നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിൽ കെയർ ഹോമുകളിൽ 100 നഴ്സുമാർക്ക് അവസരം.നഴ്സിംഗിൽ ബി.എസ് സി / പോസ്റ്റ് ബി.എസ് സി വിദ്യാഭ്യാസ യോഗ്യത അല്ലെങ്കിൽ ജി.എൻ.എം യോഗ്യതയ്ക്കു ശേഷം രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. വയോജന…