സിയാലില്‍ ഏവിയേഷൻ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകള്‍; എട്ടുവരെ അപേക്ഷിക്കാം

സിയാലില്‍ ഏവിയേഷൻ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകള്‍; എട്ടുവരെ അപേക്ഷിക്കാം

കൊച്ചി: കൊച്ചിൻ ഇൻ്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് (സിയാൽ ) നടത്തുന്ന കുസാറ്റ് അംഗീകൃത ഏവിയേഷൻ അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി സെപ്റ്റംബർ എട്ടു വരെ നീട്ടി. ഏവിയേഷൻ മാനേജ്‌മെന്റിൽ പി.ജി ഡിപ്ലോമ(ഒരു വർഷം), എയർ ക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗിൽ…
സൗജന്യ ഓട്ടോമൊബൈല്‍ പരിശീലനം

സൗജന്യ ഓട്ടോമൊബൈല്‍ പരിശീലനം

പാലക്കാട് : ഒ.ബി.സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓട്ടോമൊബൈല്‍ മേഖലയില്‍ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, എം.എം.വി, ഫിറ്റര്‍, ഡീസല്‍ മെക്കാനിക് എന്നീ കോഴ്‌സുകളില്‍ ഐ.ടി.ഐ, ഡിപ്ലോമ, ബി…
കേരള വന ഗവേഷണ സ്ഥാപനത്തില്‍ അവസരം

കേരള വന ഗവേഷണ സ്ഥാപനത്തില്‍ അവസരം

കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലെ പ്രോജക്‌ട് ഫെലോ, പ്രോജക്‌ട് അസിസ്റ്റന്റ് എന്നീ തസ്തികകളുടെ താല്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രോജക്‌ട് ഫെലോ തസ്തികയ്ക്കുള്ള യോഗ്യത പരിസ്ഥിതി രസതന്ത്രത്തിലോ പരിസ്ഥിതി ശാസ്ത്രത്തിലോ ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദം. അഭികാമ്യ യോഗ്യത…
ഇന്ത്യന്‍ റെയില്‍വേ വിളിക്കുന്നു; 7951 ഒഴിവുകള്‍, ജെ.ഇ പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യന്‍ റെയില്‍വേ വിളിക്കുന്നു; 7951 ഒഴിവുകള്‍, ജെ.ഇ പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യന്‍ റെയില്‍വേ ജൂനിയര്‍ എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 7951 ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. ആഗസ്റ്റ് 29 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം…
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സില്‍ 580 അപ്രന്റിസ്

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സില്‍ 580 അപ്രന്റിസ്

നാസിക്കിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 580 ഒഴിവുണ്ട്. ഐ.ടി.ഐ.ക്കാർക്ക് 324, എൻജിനിയറിങ് ബിരുദക്കാർക്ക് 105, ഡിപ്ലോമക്കാർക്ക് 71, നോണ്‍ ടെക്നിക്കല്‍ ഗ്രാജ്വേറ്റ്സിന് 80 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷകർ 2020 മുതല്‍ 2024 വരെയുള്ള വർഷങ്ങളില്‍ കോഴ്സ് പൂർത്തിയാക്കിയവരായിരിക്കണം.…
സൗദിയില്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകൾ: ഇപ്പോള്‍ അപേക്ഷിക്കാം

സൗദിയില്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകൾ: ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ട്‌മെന്റ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇന്റർവെൻഷണൽ റേഡിയോളജി, നിയോനാറ്റൽ ഇന്റൻസീവ്…
ആരോഗ്യ വകുപ്പില്‍ ദിവസ വേതന നിയമനം: അഭിമുഖം ആഗസ്റ്റ് 12 ന്

ആരോഗ്യ വകുപ്പില്‍ ദിവസ വേതന നിയമനം: അഭിമുഖം ആഗസ്റ്റ് 12 ന്

എറണാകുളം ജില്ലയില്‍ കോർപ്പറേഷൻ, നഗരപ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള വെക്ടർ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊതുക്ജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങള്‍ക്കായി 675/- രൂപ ദിവസവേതനാടിസ്ഥാനത്തില്‍ കണ്ടീജന്റ് വർക്കർമാരെ നിയമിക്കുന്നു. ഓഗസ്റ്റ് 12 ന് രാവിലെ 10.00 മുതല്‍ ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക്…
ഇന്ത്യൻ എയര്‍ഫോഴ്‌സില്‍ നിരവധി ഒഴിവുകള്‍

ഇന്ത്യൻ എയര്‍ഫോഴ്‌സില്‍ നിരവധി ഒഴിവുകള്‍

എയര്‍ഫോഴ്‌സില്‍ സിവിലിയന്‍ തസ്തികയില്‍ നിരവധി ഒഴിവുകള്‍. എല്‍ഡിസി,ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ് തുടങ്ങി 182 ഒഴിവുകളാണ് നിലവിലുള്ളത്. സെപ്റ്റംബര്‍ 3 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രായം പരിധി - 18 മുതല്‍ 25 വരെ.എല്‍ഡിസി, സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍, ഹിന്ദി ടൈപ്പിസ്റ്റ്…
നാവികസേനയില്‍ നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

നാവികസേനയില്‍ നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരം. ഇന്ത്യൻ നേവിയില്‍ 741 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇന്ത്യൻ നേവിയില്‍ ചാർജ്മാൻ, ഡ്രാഫ്റ്റ്സ്മാൻ, ഫയർമാൻ, സയൻ്റിഫിക് അസിസ്റ്റൻ്റ്, ട്രേഡ്സ്മാൻ, ഫയർ എഞ്ചിൻ ഡ്രൈവർ, പെസ്റ്റ് കണ്‍ട്രോള്‍ വർക്കർ, എംടിഎസ്, കുക്ക് തസ്തികയിലേക്ക് നിയമനം…
ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റീസ് ഒഴിവുകൾ; ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റീസ് ഒഴിവുകൾ; ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ഇന്ത്യന്‍ ബാങ്ക് ഇപ്പോള്‍ അപ്പ്രന്റീസ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളം 5847-ലധികം ശാഖകളും ചെന്നൈയിലെ ആസ്ഥാനവുമുള്ള ഒരു മുൻനിര പൊതുമേഖലാ…