Posted inKERALA LATEST NEWS
ഡ്രോണ്‍ ഉപയോഗിച്ച് കൊച്ചി വിമാനതാവളത്തിന്‍റെ ദ‍്യശ‍്യങ്ങള്‍ പകര്‍ത്തി; വ്ളോഗര്‍ക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആകാശ ചിത്രം ഡ്രോണ്‍ ഉപയോഗിച്ച് പകർത്തി ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രമുഖ വ്ളോഗർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് ഏടച്ചേരി സ്വദേശി അർജുൻ സാബ്.എസ്(24) എന്നയാള്‍ക്കെതിരെ ബുധനാഴ്ചയാണ് പോലീസ് കേസ് രജിസറ്റർ ചെയ്തത്. ഇയാള്‍ വീഡിയോ…









