ലോക്സഭ സ്പീക്കറുടെ മകളെ കുറിച്ച്‌ തെറ്റായ ട്വിറ്റ്; ധ്രുവ് റാഠിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലോക്സഭ സ്പീക്കറുടെ മകളെ കുറിച്ച്‌ തെറ്റായ ട്വിറ്റ്; ധ്രുവ് റാഠിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലോക്സഭ സ്പീക്കർ ഓം ബിർളയുടെ മകളെ അപകീർത്തിപ്പെടുത്തിയ യൂട്യൂബർ ധ്രുവ് റാഠിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്‌ട്ര പോലീസിന്റെ സൈബർ സെല്‍ ആണ് ധ്രുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സ്പീക്കർ ഓം ബിർളയുടെ മകള്‍ അഞ്ജലി ബിർള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.എസി…
ഹണിട്രാപ്പ്; പോലീസ് ഉദ്യോഗസ്ഥരെയടക്കം കബളിപ്പിച്ച്‌ യുവതി

ഹണിട്രാപ്പ്; പോലീസ് ഉദ്യോഗസ്ഥരെയടക്കം കബളിപ്പിച്ച്‌ യുവതി

കാസറഗോഡ്: പോലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്. കാസറഗോഡ് കേന്ദ്രീകരിച്ച്‌ ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേരനെതിരെയാണ് പോലീസ് കേസെടുത്തുത്. കൊയ്‌ലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സുഹൃത്ത് ബന്ധം സ്ഥാപിച്ച്‌…
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത 4  കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത 4 കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ കെപിസിസി പുറത്താക്കി.
മൂന്ന് വയസുകാരിയെ പൊള്ളലേൽപ്പിച്ചു; അമ്മയ്ക്കും വളർത്തച്ഛനുമെതിരെ കേസ്

മൂന്ന് വയസുകാരിയെ പൊള്ളലേൽപ്പിച്ചു; അമ്മയ്ക്കും വളർത്തച്ഛനുമെതിരെ കേസ്

ബെംഗളൂരു: മൂന്ന് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത അമ്മയ്ക്കും വളർത്തച്ഛനുമെതിരെ കേസെടുത്തു. ദേഹമാസകലം പൊള്ളലേറ്റ കുട്ടിയെ ബെംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സറീന, ഭർത്താവ് അസ്മത് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സറീനയുടെ ആദ്യ വിവാഹത്തിലുണ്ടായിരുന്നതാണ് കുട്ടി.…