Posted inKARNATAKA LATEST NEWS
ജാതി സെൻസസ് റിപ്പോർട്ട് മന്ത്രിസഭയിൽ; എതിർപ്പുമായി ലിംഗായത് വിഭാഗം
ബെംഗളൂരു: ജാതി സെൻസസ് സർവേ റിപ്പോർട്ട് കർണാടക മന്ത്രിസഭയിൽ അവതരിപ്പിച്ചു. റിപ്പോർട്ട് ഏപ്രിൽ 17ന് വിശദമായി ചർച്ച ചെയ്യും. തുടർന്ന് റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ശിവരാജ് തംഗദഗി പറഞ്ഞു. 2015ൽ കർണാടക…
